ജയ്പൂര്‍: രാജസ്ഥാനിലെ യുവാവിന്റെ മരണം ‘പദ്മാവതി’ സിനിമയുടെ പേരിലല്ലെന്ന് പൊലീസ്. യുവാവിനെ കൊന്ന് മൃതദേഹം നാഹര്‍ഗഡ് കോട്ടയ്ക്കുസമീപം കെട്ടിത്തൂക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ നഹര്‍ഗര്‍ഗ് കോട്ടയിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്‍പ്പതുകാരനായി ചേതന്‍ സൈനിയാണ് കൊല്ലപ്പെട്ടത്....
അമ്പലപ്പുഴ ഉണ്ണിക്കണ്ണനെന്ന പാട്ടു പാടി മലയാളികളെ ഞെട്ടിച്ച ധോണിയുടെ മകള്‍ സിവ ഇതാ വീണ്ടും സോഷ്യല്‍ മീഡിയിയലൂടെ വിസ്മയിപ്പിക്കുകയാണ്. അച്ഛന് വേണ്ടി റൊട്ടി പരത്തിക്കൊണ്ടാണ് ഇക്കുറി കൊച്ചുമിടുക്കി കയ്യടി നേടുന്നത്. കൃത്യമായ ആകൃതയിലും വലുപ്പത്തിലും റൊട്ടിയുണ്ടാക്കി...
സെലിബ്രിറ്റികളുടെ ലാളിത്യം പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തവണ തരംഗമായി കൊണ്ടിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡാണ്. തന്റെ മകളോടൊപ്പം ഒരു ശാസ്ത്ര മേളയില്‍ ക്യൂ നില്‍ക്കുന്നതാണ് ചിത്രം. എല്ലാ രക്ഷിതാക്കളേയും പോലെ...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിമിക്രിയിലൂടെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദിയുടെ തനത് ശബ്ദവും ആംഗ്യവും ഭാവവും പ്രസംഗത്തില്‍ അപ്പടി അനുകരിച്ചായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പരിഹാസം. ‘സബ്കാ സാഥ് സബ്കാ വികാസ്’ (എല്ലാവര്ക്കും വികസനം),...
ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി മുന്‍ മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കായല്‍ കൈയേറ്റക്കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെയാണ് മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് തോമസ് ചാണ്ടി പരാതി നല്‍കിയിട്ടുള്ളത്. തന്റെ...
ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ച്വറി മികവില്‍...
ജയ്പൂര്‍: പദ്മാവതി സിനിമയുമായി ബന്ധപ്പെട്ടെന്ന് സംശയിക്കുന്ന രീതിയില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ചേതന്‍ സൈനി എന്നയാളാണ് മരിച്ചത്. നഹര്‍ഗഢ് കോട്ടയിലാണ് ഇയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പദ്മാവതിയില്‍ പ്രതിഷേധിച്ചാണ് മരണമെന്ന് സമീപത്തെ പാറക്കെട്ടുകളില്‍...
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാര്‍ തന്നെ നിരന്തരം വിളിക്കുന്നതായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കന്വാല്. ട്വിറ്ററിലൂടെയാണ് കന്വാല് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ ഇന്ത്യാ ടുഡേ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. സേലം സ്വദേശി സതീഷും ബിനല്‍കുമാറുമാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാരായമുട്ടത്താണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പാറമടയിലാണ് പൊട്ടിത്തെറിയുണ്ടായത്. പാറപൊട്ടിക്കുന്നതിനിടെ മടയുടെ ഒരു...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവെച്ചെന്നുള്ള ബി.ജെ.പി പ്രചാരണം പൊളിയുന്നു. വിഷയത്തില്‍ പ്രതികരണവുമായി ഭരത് സിംഗ് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പി വെട്ടിലാവുകയായിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സീറ്റുവിഭജന തര്‍ക്കത്തെത്തുടര്‍ന്ന്...