ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ സന്യാസിനിയെ ക്ഷേത്രത്തിനകത്ത് വെച്ച് കൂട്ടബലാല്‍സംഗം ചെയ്തതായി പോലീസ്. മധുര ജില്ലയിലെ റാധ രാണി ക്ഷേത്രത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിനിയായ 45 കാരിയെയാണ് ക്ഷേത്ര സുരക്ഷാ ജീവനക്കാരനും. പാചകക്കാരനും ചേര്‍ന്ന കൂട്ട ബലാത്സംഗത്തിനിരയാക്കിയത്....
പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. യെമനില്‍ തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്നും മോചനത്തിന് മോചനത്തിന് പണം നല്‍കിയതായി അറിയില്ലെന്നും ഫാദര്‍ ടോം റോമില്‍ മാധ്യമങ്ങളോടു പറഞ്ഞു....
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തമ്മിലുള്ള അധികാര വടംവലിയാണെന്ന് ബംഗാള്‍ നിന്നുള്ള ലോക്സഭാംഗം റിതോബ്രതോ ബാനര്‍ജി റിപ്പബ്ലിക്ക് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയിരുന്നു. അതേസമയം താന്‍ ബി.ജെ.പി യില്‍...
കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും തമ്മില്‍ രാഷ്ട്രീയ അകല്‍ച്ച കുറയുന്നു. ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇതു വ്യക്തമാണ്. താനും ഉമ്മന്‍ചാണ്ടിയും താനും വള്ളംകളി വിദഗ്ദരാണെന്നായിരുന്ന കെ.എം മണി കഴിഞ്ഞ ദിവസം...
കോഴിക്കോട്: വേങ്ങര നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ പി.പി ബഷീര്‍ മത്സരിക്കുമെന്ന് സൂചന. ഇന്ന് നടന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്. നാളെ നടക്കുന്ന സംസ്ഥാന സമിതിക്ക് ശേഷം...
പെരുമ്പിലാവ്: പ്രമുഖ സിനിമാ സംവിധായകന് മേജര്‍ രവിയുടെ സഹോദരന് കണ്ണന് പട്ടാമ്പി അറസ്റ്റില്‍. വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. കണ്ണന് പട്ടാമ്പിയുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പിലാവ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന് ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുന്നു. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അഡ്വ. രാമന്‍പിള്ള വഴിയാണ് കാവ്യ മാധവന് ജാമ്യാപേക്ഷ നല്‍കുന്നത്. ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്....
ദിലീപിന്റെ പുറത്തിറങ്ങുന്ന ചിത്രമായ ‘രാമലീല’യെ അനുകൂലിച്ച് നടനും സംവിധായകനുമായ ആഷിഖ് അബു രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ചിത്രത്തിനെതിരെ വന്‍വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് ആഷിഖ് അബു പരോക്ഷ പിന്തുണയുമായെത്തിയിരിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി...
വാഷിങ്ടണ്‍: മുസ്ലിം രാജ്യങ്ങള്‍ക്കെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്ലിം രാജ്യങ്ങളെ ലക്ഷ്യമാക്കി മാത്രം താന്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കൃത്യതയുള്ളതാണെന്ന് ട്രംപ് പറഞ്ഞു. ലണ്ടനിലെ തുരങ്ക റെയില്‍പാതയിലെ മെട്രോ സ്റ്റേഷനിലുണ്ടായ...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിതാ കുമാരമംഗലം. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് അധ്യക്ഷ പറഞ്ഞു. കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവ് കാണുന്നുണ്ട്. അന്വേഷണം മന:പൂര്‍വ്വം...