സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മിഡ്ഫീല്‍ഡ് മാന്ത്രികന് ആന്ദ്രേ ഇനിയസ്റ്റയും ബാര്‍സലോണയില്‍ തുടരുന്ന കാര്യത്തില്‍ സംശയമില്ലെന്ന് ക്ലബ്ബ് തലവന്‍ ജോസപ് മരിയ ബര്‍ത്തമ്യൂ. അടുത്ത സീസണോടെ നിലവിലെ കരാര്‍ അവസാനിക്കുന്ന മെസ്സി ഇതുവരെ പുതിയ കരാറില്‍...
പനാജി: പരശുരാമനാണ് മികച്ച എഞ്ചിനീയറെന്ന വാദവുമായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കടലില്‍ നിന്നും കര ഉയര്‍ത്തിയെടുത്ത പരശുരാമനാണ് മികച്ച എന്‍ജിനിയറെന്ന് അദ്ദേഹം പറഞ്ഞു. ‘എന്‍ജിനിയേഴ്സ് ഡേ’യോടനുബന്ധിച്ച് പനാജിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മനോഹര്‍ പരീക്കര്‍....
ന്യൂഡല്‍ഹി: റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ബംഗ്ലാദേശ് നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്കി കേന്ദ്ര വിദേഷകാര്യ മന്ത്രി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉറപ്പു നില്‍കിയത്....
ന്യൂഡല്‍ഹി: വിവിധ രേഖകളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര നീക്കം. വിഷയത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സൂചന നല്കി. ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി...
കോട്ടയം: പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോട്ടയം തിരുനക്കര ഭാരത് ആസ്പത്രിയില്‍ നഴ്സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. സമരം ചെയ്യുന്ന നഴ്സുമാരെ അറസ്റ്റു ചെയ്ത് നീക്കാന്‍ പോലീസെത്തിയത് സംഘര്‍ഷത്തിന് കാരണമായി. കഴിഞ്ഞ 35 ദിവസമായി ഭാരത്...
ജലന്ധര്‍: മ്യാന്മാറില് നിന്നുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ബംഗ്ലാദേശില്‍ പ്രത്യേക ഭക്ഷണശാല ഒരുക്കി സിഖു സംഘം. വൊളണ്ടിയര്‍ സംഘമായ ഖല്‍സയുടെ പ്രവര്‍ത്തകരാണ് കിഴക്കന്‍ നഗരമായ തെക്നാഫില് ലോകത്തിനു മാതൃകയായ ഭക്ഷണശാല ഒരുക്കിയത്. ഇന്നു മാത്രം...
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉയരുന്ന ആശങ്കകള്‍ക്ക് മറുപടിയുമായി നടിയുടെ സഹോദരന് രാജേഷ് ബി.മേനോന് രംഗത്ത്. കേസില്‍ നിന്നും പിന്മാറുമോ എന്ന ചോദ്യത്തിന് മുമ്പ് പറഞ്ഞ അതേ ഉത്തരം തന്നെയാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ളതെന്ന് രാജേഷ് പറഞ്ഞു....
സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കാസര്‍കോട്: ശോഭായാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസ്സുകാരനെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട യുവാവിന് ആര്.എസ്.എസ് ഭീഷണി. കാസര്‍കോട് സ്വദേശി ശ്രീകാന്ത് ഉഷ പ്രഭാകരനു നേരെയാണ് ആര്.എസ്.എസ് ഭീഷണി ഉയര്‍ത്തിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്ത് ശോഭായാത്രയില്‍...
കൊച്ചി: നടന് ദിലീപിന്റെ റിലീസ് ചിത്രമായ രാമലീലയും മഞ്ജുവാര്യറുടെ ഉദാഹരണം സുജാതയും ഒരുമിച്ച് തിയ്യേറ്ററുകളിലേക്ക്. നടി ആക്രമിക്കപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്നതിനിടെയാണ് രാമലീല പുറത്തിറങ്ങുന്നത്. ദിലീപിന്റെ അറസ്റ്റുണ്ടായതിന് ശേഷം ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു രാമലീലയുടെ റിലീസിംഗ്...