പാലക്കാട്: പാലക്കാട് കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ദമ്പതികളുടെ മരുമകളുടെ സുഹൃത്ത് എറണാംകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. പാലക്കാട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ്...
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന് ഓഫ് ഇന്ത്യ (എന്എസ്യുഐ ) മികച്ച വിജയം നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എന്എസ്യുഐ...
മലപ്പുറം: ആക്രമിക്കപ്പെട്ട നടിക്കുനേരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എ.എന്‍.ഷംസീര്‍ എം.എല്‍.എക്കെതിരെ പരാതി. മലപ്പുറത്ത് വെച്ചായിരുന്നു എം.എല്‍.എയുടെ അധിക്ഷേപമെന്ന് പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അന്തമായി നീളുകയാണെന്ന് കോടതി പറഞ്ഞു. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സംവിധായകന് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...
തലശ്ശേരി: നടി പ്രണതിയെയും അമ്മയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ താരത്തിന്റെ അമ്മാവനെ മജിസ്ട്രേറ്റ് കോടതി റിമാന്റില്‍. തലശ്ശേരി സ്വദേശി അരവിന്ദ് രത്നാകറിനെയാണ് നടപടി. ഇയാളില്‍ നിന്നും തോക്കും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ്...
മമ്മുക്കയോടൊപ്പം സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍. സിനിമയില്‍ ആദ്യഘട്ടത്തില്‍ മമ്മുക്കയോടൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നുവെങ്കിലും അന്നത് നടന്നില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. തിരിച്ചുവന്നതിനു ശേഷവും മമ്മുക്കക്കൊപ്പം അഭിനയിക്കാന്‍ ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്. മമ്മുക്ക എന്ന...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന് ദിലീപിന്റെ അറസ്റ്റിലായതോടെ പ്രതിസന്ധിയിലായ രാമലീല സിനിമ തിയേറ്ററുകളിലേക്ക്. ദിലീപ് നായകനായ ചിത്രം ഈ മാസം 28ന് പ്രദര്‍ശനമാരംഭിക്കും. ദിലീപ് അറസ്റ്റിലാകുന്ന സമയത്ത് പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നു ചിത്രം....
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുമ്പ് പുതിയ കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ രാത്രി വൈകി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്നും...
കോഴിക്കോട്: കോഴിക്കോട്ട് യുവാവിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റിലിട്ടു. കൊടിയത്തൂരിലാണ് സംഭവം. പന്നിക്കോട് കാരാളിപ്പറമ്പ് പാറപ്പുറത്ത് രമേശിനു നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബണ്ടിചോര്‍ ആത്മഹത്യക്കു ശ്രമിച്ചു. സി.എഫ്.എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ചില്ലു കഷ്ണങ്ങള്‍ വിഴുങ്ങിയ ബണ്ടിച്ചോറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില...