മ്യാന്മറില് മുസ്ലിംകള്ക്കെതിരായ ബുദ്ധിസ്റ്റ് ആക്രമണം ലോകശ്രദ്ധയാകര്‍ഷിച്ചതോടെ മുഖം രക്ഷിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഭരണകൂടം. ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും ഒഴുകിയ മൂന്നു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ തങ്ങള്‍ നേരിട്ട അക്രമത്തെപ്പറ്റി പെരുപ്പിച്ചു പറയുകയാണെന്ന പ്രചരണമാണ് മ്യാന്മര് ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി. കുടുംബപാരമ്പര്യം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാനാവില്ലെന്നും അവര്‍ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ നയിക്കാന്‍ തയാറാണെന്ന രാഹുല്‍ഗാന്ധിയുടെ...
ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ ശശികലയെ പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേസമയം, ജയലളിതയുടെ സ്മരണക്കായി ഇനി മുതല്‍ പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം ഉണ്ടായിരിക്കില്ല....
എ.ടി.എം കാര്‍ഡ് വഴി ടോള്‍പ്ലാസയില്‍ 230 രൂപയുടെ ഇടപാട് നടത്തിയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 87000 രൂപ. മുംബൈ സ്വദേശി ദര്ശന് പാട്ടിലിന്റെ അക്കൗണ്ടില്‍ നിന്നാണ് തുക പിന്‍വലിഞ്ഞത്. മുംബൈ കാലാപൂര്‍ ടോള്‍ പ്ലാസയില്‍...
കെയ്റോ: ഗസ്സയില്‍ ഭരണം കൈയാളുന്ന ഹമാസിന്റെ പൊളിറ്റ്ബ്യൂറോ ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ യോഗം ചേര്‍ന്നു. കഴിഞ്ഞ മെയില്‍ തെരഞ്ഞെടുക്കപ്പെട്ട പൊളിറ്റ്ബ്യൂറോ ഇതാദ്യമായാണ് യോഗം ചേരുന്നത്. വര്‍ഷങ്ങളായി തങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ദോഹയില്‍ നിന്ന് പിന്മാറിയതിനു...
ആലപ്പുഴ: കായംകുളം കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും. 22 ലിറ്റര്‍ ഡീസല്‍ പരിശോധിച്ചപ്പോള്‍ 10 ലിറ്റര്‍ വെള്ളവും ചെളിയും ലഭിച്ചു. ഡീസല്‍ കൊണ്ടു വന്ന ടാങ്കര്‍ തിരിച്ചയച്ചു. കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റില്‍...
ദിലീപിനെതിരെ നടനും സംവിധായകനുമായ ആഷിഖ് അബു. ദിലീപിന് എന്തെങ്കിലും തരത്തില്‍ തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്മിനിക് ശേഷമായിരിക്കുമെന്ന് ആഷിഖ് അബു പറഞ്ഞു. ദിലീപിനെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ദിലീപ് ഫാന്‍സ് രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ആഷിഖ്...
ജനീവ: ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ പ്രമേയം. ഉത്തരകൊറിയയുടെ ടെക്സ്റ്റൈല്‍ കയറ്റുമതിക്കും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുന്ന പ്രമേയമാണ് രക്ഷാസമിതി പാസാക്കിയത്. ആണവായുധ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയക്കെതിരെ ഉപരോധനീക്കം ശക്തമാക്കിയത്. ശുദ്ധീകരിച്ച പെട്രോളിയം...
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷാക്കെതിരെ പള്‍സര്‍സുനിയുടെ മൊഴി. നാദിര്‍ഷാ തനിക്ക് 25,000 രൂപ നല്‍കിയെന്ന് പള്‍സര്‍ സുനി പറഞ്ഞു. നടിയെ ആക്രമിക്കുന്നതിന് മുമ്പ് ദിലീപിന്റെ നിര്‍ദ്ദേശാനുസരണം നാദിര്‍ഷ തനിക്ക് 25000രൂപ നല്‍കിയെന്ന് സുനി പറഞ്ഞു....
ന്യൂഡല്‍ഹി: സംഘപരിവാര്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി എ.ആര് റഹ്മാന് രംഗത്ത്. കലാകാരന്മാര് രാഷ്ട്രീയം പറയാതെ നിശബ്ദത പാലിക്കണോയെന്ന് എ.ആര് റഹ്മാന് ചോദിച്ചു. തങ്ങളെ പോലുള്ളവരെ നിശബ്ദരാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക...