റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ ആദ്യമായി പ്രതികരണവുമായി തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ഇപ്പോള്‍ ബുദ്ധനുണ്ടായിരുന്നെങ്കില്‍ മ്യാന്മറിലെ മുസ്്ലിംകളെ സഹായിക്കുമായിരുന്നു എന്നാണ് ലാമയുടെ പ്രതികരണം. ‘മുസ്്ലിംകളെ പീഡിപ്പിക്കുന്ന ജനങ്ങള്‍ ബുദ്ധനെ ഓര്‍ക്കേണ്ടതുണ്ട്. ആ പാവപ്പെട്ട മുസ്്ലിംകളെ...
ഹൈദരാബാദ്: ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യക്ക് ഫോണില്‍ ഭീഷണി. തന്റെ നാക്ക് അരിയുമെന്നും ജീവനെടുക്കുമെന്നുമാണ് ഭീഷണിയെന്ന് ഉസ്മാനിയ പൊലീസിന് നല്കിയ പരാതിയില്‍ ഐലയ്യ പറയുന്നു. സമാജിക സ്മഗ്ലേഴ്സ്- കോമതൊള്ളു (ആര്യ-വൈശ്യന്മാര് സാമൂഹിക കൊള്ളക്കാര്‍) എന്ന...
മുംബൈ: ഓണപ്പരിപാടിക്കിടയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള സംഘപരിവാര്‍ അനുയായികളുടെ ആക്രമണത്തിന് വിധേയയായ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിക്ക് ഉത്തരേന്ത്യയില്‍ നിന്നും ഭീഷണി. സുരഭിയുടെ തല വെട്ടി കുളത്തിലെറിയുമെന്നും ശരീരം കാണാതാക്കിക്കളയണമെന്നുമാണ്...
ജനീവ: ഇന്ത്യയില്‍ അഭയം തേടിയെത്തിയ രോഹിന്ഗ്യ മുസ്ലിംകളെ മ്യാന്മറിലേക്കു നാട്കടത്താനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. രോഹിന്ഗ്യ മുസ്ലിംകളെ ലക്ഷ്യമിട്ട് മ്യാന്മറില് വലിയ സംഘര്‍ഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎന്‍. രോഹിന്‍ഗ്യകളെ നാട്ടിലേക്കു...
ഗുഹാവത്തി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കറിനെ സ്വന്തം വാഹനമോടിച്ച് വിമാനത്താവളത്തിലെത്തിച്ച ചീഫ് ജസ്റ്റിസ് വിവാദത്തില്‍. ആത്മീയാചാര്യനായ രവിശങ്കറിനെ സ്വന്തം കാറില്‍ ഗുവാഹട്ടി വിമാനത്താവളത്തിലെത്തിച്ച ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങാണ്...
യുവാക്കളെ അഭിസംബോധന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കേരളത്തിലെ മിക്ക കോളജുകളിലും പ്രദര്‍ശിപ്പിച്ചില്ല. പ്രധാനമന്ത്രിയുടെ അഭിസംബോധന പ്രദര്‍ശിപ്പിക്കാന്‍ കോളജുകളില്‍ പ്രത്യേക സൗകര്യം ഒരുക്കണമെന്ന യുജിസി നിര്‍ദേശം പാലിക്കാതെയാണ് കോളജുകള്‍ പ്രസംഗം പ്രദര്‍ശിപ്പിക്കാതിരുന്നത്. അതേസമയം സര്‍വകലാശാലകളില്‍...
കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്. എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണെന്നാണെന്നായിരുന്നു...
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരിലാണ് സംഭവം. നഗ്മ പര്വീന് എന്ന യുവതിക്കാണ് ഈ...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ നടി ജയപ്രദ. ദിലീപിന് ഇങ്ങനെ ചെയ്യാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ജയപ്രദ പറഞ്ഞു. ഒരു നടന് എന്ന നിലയ്ക്കു ജനങ്ങള്‍ നല്കിയ ബഹുമാനവും സ്നേഹവും ദിലീപ് മറക്കാന്‍ പാടില്ലായിരുന്നുവെന്ന്...
കോഴിക്കോട്: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ കോഴിക്കോട്ടും പറവൂരിലും കേസെടുത്തു. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. ഐ.പി.സി 153പ്രകാരമാണ് കേസ്. വെള്ളിയാഴ്ച്ചയാണ് പറവൂരില്‍...