യമനിലെ ഏദനില്‍ നിന്ന് ഒന്നരവര്‍ഷം മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഇന്നലെ മോചിതനായ മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലില്‍ റോമിലെത്തി. മോചിതനായ ശേഷം ഒമാന്റെ റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ മസ്ക്കറ്റിലെത്തിയ ഫാദര്‍ ടോമിനെ പ്രത്യേക വിമാനത്തില്‍...
പാലക്കാട്: പാലക്കാട് കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളക്കല്‍ പറമ്പില്‍ സ്വാമിനാഥന്(72), ഭാര്യ പ്രേമകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്റെ ഭാര്യക്കു ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ...
ചെന്നൈ: പുത്തന്‍ തമിഴ് സിനിമകള്‍ വെബ്സൈറ്റില്‍ പ്രചരിപ്പിച്ചിരുന്ന തമിഴ് റോക്കേഴ്സ് അഡ്മിന് അറസ്റ്റില്‍. തിരുപ്പത്തൂര്‍ സ്വദേശി ഗൗരി ശങ്കറിനെയാണ് അറസ്റ്റു ചെയ്തത്. തമിഴ് റോക്കേഴ്സ് എന്ന പേരില്‍ വിവിധ വെബ്സൈറ്റുകളില്‍ സിനിമ അപ്ലോഡ് ചെയ്തിരുന്നത് ഇയാളാണെന്ന്...
തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നാല്പത്താറുകാരനായ കുടുംബനാഥന് മുരുകന് വാഹനാപകടത്തില്‍പെട്ട് മതിയായ ചികില്‍സ ലഭിക്കാതെ മരണപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും നീതികിട്ടാന്‍ ഒരുവഴിയുമില്ലെന്ന അവസ്ഥ കേരളത്തെ സംബന്ധിച്ച് തികച്ചും വേദനാജനകം തന്നെ. കൊല്ലം, തിരുവനന്തപുരം...
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് തല മത്സരങ്ങളില്‍ ഇന്ന് കരുത്തര്‍ നേര്‍ക്കു നേര്. മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എച്ചില് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള വന്‍ താരനിരയുമായി എത്തുന്ന നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്...
ലക്നോ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. താരത്തിന് പരിക്കില്ല. റെയ്ന സഞ്ചരിച്ച റെയ്ഞ്ച് റോവറിന്റെ ടയറാണ് പൊട്ടിയത്. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ഗാസിയാബാദില്‍ നിന്നും കാണ്‍പൂരിലേക്കുള്ള യാത്രയിലായിരുന്നു താരം....
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ പ്രധിനിധി സംഘം ഐക്യരാഷ്ട്രസഭ ഹൈകമ്മിഷണറെ കണ്ടു. ന്യൂഡല്‍ഹിയിലെ ഐക്യരാഷ്ട്രസഭാ കാര്യാലയത്തില്‍ എസുക്കോ ഷിമിസുവുമായണ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ...
മലപ്പുറം: സുമനസുകളുടെ കരുണയാല്‍ സുബിന ഇന്ന് കോളജിലേക്ക്. മലബാര്‍ കോളജില്‍ മെഡിക്കല്‍ പഠനത്തിന് ചേരുന്നതിന് മുന്നോടിയായി സുബിനയും കുടുംബവും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും മുനവ്വറലി ശിഹാബ് തങ്ങളെയും കണ്ട് അനുഗ്രഹം...
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര സമൂഹത്തെ ധിക്കരിച്ച് ആറാമതും ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ പുതിയ ഉപരോധങ്ങളേര്‍പ്പെടുത്തി. ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതിക്കും ടെക്സ്റ്റയില്‍ കയറ്റുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തുന്ന ഉപരോധ നടപടികള്‍ ഐകകണ്ഠ്യേനയാണ് യു.എന്‍ രക്ഷാസമിതി അംഗീകരിച്ചത്. അമേരിക്ക മുന്നോട്ടുവെച്ച...
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ നരോദപാട്യ കൂട്ടക്കൊല കേസില്‍ പ്രതിഭാഗം സാക്ഷിയായി ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഈ മാസം 18ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍...