കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിന് പ്രതികരണവുമായി അവാര്‍ഡ് ജേതാവ് വിനായകന്. പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും സിനിമയുണ്ടാകുമെന്ന് വിനായകന് പറഞ്ഞു. പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് അദ്ദേഹം...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യാമാധവന്റെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണായക തെളിവ് കാണാതായി. കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയുടെ സന്ദര്‍ശക രജിസ്റ്ററാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഈ വില്ലയില്‍ താന്‍ എത്തിയിരുന്നുവെന്ന് കേസിലെ പ്രധാന...
കാലിഫോര്‍ണിയ: നോട്ട് അസാധുവാക്കിയതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്ന പുതയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അക്രമരാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയുടെ ഐക്യത്തിനു കാരണം. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളില്‍ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്....
ന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണക്കാക്കുന്ന ഏഴ് എം.പിമാരും 98 എം.എല്‍.എമാരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സസ് സുപ്രീംകോടതി മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിലുള്ള എം.പിമാരുടേയും എം.എല്‍.എമാരുടേയും...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യകളോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മുസ്ലിംലീഗ്, യൂത്ത്ലീഗ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ മ്യാന്മര് എംബസിയിലേക്ക് മാര്‍ച്ച് നടത്തി. മ്യാന്മര് പട്ടാളത്തിന്റെ മനുഷ്യക്കുരുതിയിലേക്ക് മനഃസാക്ഷി ഉണര്‍ത്തിയ മാര്‍ച്ച് ഡല്‍ഹി തീന്‍മൂര്‍ത്തി സര്‍ക്കിളില്‍ നിന്നാണ് ആരംഭിച്ചത്....
കോഴിക്കോട്: അക്രമിക്കപ്പെട്ട നടിയ്ക്കൊപ്പവും ദിലീപിനു വേണ്ടിയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പലരും ചേരി തിരിഞ്ഞ് സംസാരിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി ഐ.സി.യു. തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ചിത്രം ‘അവള്‍ക്കൊപ്പം’ എന്നാക്കിയാണ് സമകാലിക വിഷയങ്ങളെ തീവ്രതയോടെ സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന...
ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച് ഒരു കൂര വെക്കാന്‍ കഴിയാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ബൈത്തുറഹ്മ ഒരുക്കി സഹായിക്കുന്ന ബഹ്റൈന്‍ കെ.എം.സി.സി.പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.പി. പറഞ്ഞു. ബഹ്റൈന്‍...
ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കുല്‍ഗാമില്‍ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യന്‍...
ന്യൂഡല്‍ഹി: ഗൗരി ലങ്കേഷ് വധത്തെ ആര്‍എസ്എസ്സുമായി ബന്ധപ്പെടുത്തി പ്രസ്താവന നടത്തിയ പ്രശസ്ത ചരിത്രകാരന് രാമചന്ദ്ര ഗുഹ മാപ്പു പറയണമെന്ന് ബിജെപി കര്‍ണാടക ഘടകം. ഗൗരി ലങ്കേഷ് വധത്തെ ആര്‍എസ്എസ്സുമായി ബന്ധപ്പെടുത്തി ഗുഹ നടത്തിയ പ്രസ്താവനക്കെതിരെയാണ് ബി.ജെ.പി...
അയോധ്യയിലെ ബാബരി മസ്ജിദ് – രാമജന്മഭൂമി പ്രശ്നത്തില്‍ രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെ പത്ത് ദിവസത്തിനം നിരീക്ഷകരായി നിയോഗിക്കണമെന്ന് സുപ്രീംകോടതി. പത്തു ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി സുപ്രീംകോടതി രജിസ്ട്രിക്ക് കത്തു കൈമാറി....