ന്യൂയോര്‍ക്ക്: റോഹിന്‍ഗ്യ മുസ്്ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന മ്യാന്മര് ഭരണകൂടവും സൈനിക നടപടിക്ക് മൗനാനുവാദം നല്കുന്ന സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയും അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടു. പ്രമുഖ രാജ്യങ്ങളെല്ലാം മ്യാന്മറിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. റോഹിന്‍ഗ്യ...
ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ജനപ്രതിനിധികളുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടിക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സസ് (സി.ബി.ഡി.ടി) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പേരുവിവരങ്ങള്‍ രഹസ്യമായി നിലനിര്‍ത്തുന്നതിന് അറ്റോര്‍ണി ജനറല്‍ കെ.കെ...
പെട്രോള്‍ പമ്പുകളില്‍ പകല്‍ കൊള്ള. ലിറ്ററിന് നാല് രൂപ അധികം വാങ്ങുന്നതിനായി പ്രീമിയം ബ്രാന്‍ഡ് പെട്രോള്‍ മാത്രമാണ് പമ്പുകളില്‍ നല്‍കുന്നത്. പമ്പുടമകളല്ല ഇത് ചെയ്യുന്നത്. പെട്രോളിയം ഉല്പന്നങ്ങള് നല്കുന്ന മൂന്ന് ഓയില്‍ കമ്പനികളും ചേര്‍ന്നാണ് ഈ...
ഓണപ്പരിപാടിക്ക് ഒരു പാട്ട് പാടുമ്പോള്‍ ശിവഗംഗ കരുതിയിരിക്കില്ല ഇത്രവലിയ അവസരമായിരിക്കും തന്നെ തേടിവരികയെന്ന്. വീടിനടുത്ത് നടത്തിയ ഓണാഘോഷത്തിന്റെ ഭാഗമായി ശിവഗംഗ പാടിയ പാട്ട് ഫേസ്ബുക്കില്‍ ഹിറ്റായതോടെ അത് കണ്ട് നടന് ജയസൂര്യ ശിവഗംഗയെ കണ്ടെത്തി സിനിമയില്‍...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന പടുകൂറ്റന്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത് ലക്ഷങ്ങള്‍. ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ ഭിന്ന സ്വരങ്ങളോടുള്ള അസഹിഷ്ണുതയിലും പ്രതിഷേധിച്ച് ബെംഗളൂരുവിലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച റാലി...
അടുത്ത മാസം 11 ന് നടക്കുന്നു വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ ഇലക്ഷന് കമ്മീഷന് പുതുതായി പരിചയപ്പെടുത്തുന്ന വി.വി. പാറ്റ് വോട്ടിങ് മെഷീനായിരിക്കും ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പറില്‍ നിന്ന് വോട്ടിംഗ് മെഷീനിലേക്കുള്ള മാറ്റം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏറെ...
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയിലെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച ബി.ജെ.പിക്ക് തകര്‍പ്പന്‍ മറുപടിയുമായി കോണ്‍ഗ്രസ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന പ്രസംഗമായിരുന്നു രാഹുലിന്റേതെന്നും വിദേശത്ത് ഇന്ത്യയെ അപമാനിച്ചത് മോദിയാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. Even...
വേങ്ങര അസംബ്ലി നിയോജക മണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പ് അടുത്ത മാസം 11 ന് നടക്കും. 15 നാണ് വോട്ടെണ്ണല്‍ നടക്കുക. ഉപതെരെഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ് ച പുറത്തിറക്കും. ഈ മാസം 22 വരെ നാമ നിര്‍ദ്ദേശ...
ബാര്‍സലോണ: 2017-18 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്നു തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ കന്നി മത്സരങ്ങള്‍ക്കായി പ്രമുഖര്‍ ബൂട്ടുകെട്ടുമ്പോള്‍ ബാര്‍സലോണയും യുവന്റസും തമ്മിലുള്ള അങ്കമാണ് ശ്രദ്ധേയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.എസ്.ജി, ചെല്‍സി, അത്ലറ്റികോ...
മസ്കത്ത്: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാറിന്റെ നിര്‍ണായക ഇടപെടലുകളാണ് ഫാദറിന്റെ മോചനത്തിലേക്ക് എത്തിയത്. With #Oman help, #Vatican priest Uzhunnalil...