തിരുവനന്തപുരം: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ ഭരത് അവാര്‍ഡും പത്മശ്രീയും ലഭിച്ച ഈ നടന് ആദ്യമായി കിട്ടിയ പ്രതിഫലം അറിയാമോ?. ഇന്നു കോടികള്‍ പ്രതിഫലം വാങ്ങുന്ന താരത്തിന് 800...
സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവാഹചിത്രത്തിനും വാര്‍ത്തക്കും പ്രതികരണവുമായി നടി അന്‍സിബ ഹസ്സന് രംഗത്ത്. തന്റെ ഷോട്ട്ഫിലിമിലെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് അന്‍സിബ പറഞ്ഞു. ഷോട്ട്ഫിലിമിലെ വിവാഹഫോട്ടോ ഉപയോഗിച്ച് പ്രചാരണം നടത്തുകയായിരുന്നു ചിലര്‍. തന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അന്‍സിബ...
ദിലീപിന്റെ രാമലീല റിലീസ് ചെയ്യുന്ന തിയ്യേറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി രാമചന്ദ്രനെതിരെ പരാതി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടമാണ് എറണാംകുളം ഐ.ജി പി.വിജയന് പരാതി നല്‍കിയത്. സെപ്തംബര്‍ 8നുള്ള...
‘വേട്ടയാടല്‍ ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ട്’; പ്രതികരണവുമായി കാവ്യാമാധവന് ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതികരണവുമായി നടി കാവ്യാമാധവന്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുകയാണെന്ന് കാവ്യാമാധവന് പറഞ്ഞു. കേസില്‍ കുറ്റാരോപിതനായി റിമാന്റില്‍...
തിരുവനന്തപുരം: എന്‍.ഡി.എയില്‍ നിന്ന് പുറത്തു പോകുന്നതിന്റെ സൂചനകള്‍ നല്കി ബി.ഡി.ജെ.എസ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര ഉള്‍പ്പെടെ ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനം. വേങ്ങര തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വിഷയങ്ങളില്‍ ബി.ഡി.ജെ.എസിന്റെ...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ അന്വേഷണ സംഘം അല്പസമയത്തിനകം ചോദ്യം ചെയ്യും. ഇന്നു രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നാദിര്‍ഷയ്ക്ക്...
ഗെറ്റഫെ: സ്പാനിഷ് ലാ ലീഗയില്‍ ഗെറ്റാഫെക്കെതിരായ മത്സരത്തില്‍ ബാഴ്സലോണക്ക് 2-1 ന്റെ ജയം. 39-ാം മിനിറ്റില്‍ ഷിബാസാകിയിലൂടെ ഗെറ്റാഫെയാണ് ആദ്യം മുന്നിലെത്തിയത്. ബോക്സിന് പുറത്ത് നിന്നും പന്തെടുത്ത ഷിബാസാകി ബാഴ്സയുടെ വല വന്ഷോട്ടിലൂടെ കുലുക്കുകയായിരുന്നു. എന്നാല്‍...
തിരുവനന്തപുരം: ക്രമാതീതമായ ഇന്ധന വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിലവര്‍ധന മനഃപൂര്‍വമുള്ള നടപടിയാണെന്നും വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണ്. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോള്‍ ഉല്പന്നങ്ങളുടെ...
ചെന്നൈ: ഇന്ത്യ ഓസീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങള്‍ ഏകപക്ഷീയമായി വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. 2019ലെ ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ബാറ്റിങ്, ബൗളിങ് പരീക്ഷണങ്ങള്‍...
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഒരുങ്ങുന്ന അര്‍ജന്റീനിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരവും യുവന്റസ് സ്ട്രൈക്കറുമായ ഗോണ്‍സാലോ ഹിഗ്വയ്നെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ ഉറുഗ്വയ്ക്കെതിരെയും വെനിസ്വേലയ്ക്കെതിരെയും കളിച്ചപ്പോഴും അര്‍ജന്റീനന്‍ ടീമില്‍ നിന്നും...