തോല്‍വി ഉറപ്പായ മത്സരത്തില്‍ എതിര്‍താരത്തിന്റെ സെഞ്ച്വറി നോബോള്‍ എറിഞ്ഞ് മടുക്കിയ വെസ്റ്റിന്‍ഡീസ് ഓള്‍റൌണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ നടപടി വിവാദമാകുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്കിറ്റ്സും ബാര്‍ബഡോസും തമ്മിലുള്ളമത്സരത്തിലാണ് എതിര് നിരയിലെ ബാറ്റ്സ്മാന് സെഞ്ച്വറി നിഷേധിക്കാനായി പൊളളാര്‍ഡ്...
ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ പിന്തുണച്ച് കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. കോടതി വിധി വരുന്നതു വരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേഷ്കുമാര് പ്രതികരിച്ചു. ആലുവ ജയിലില്‍ ദിലീപിനെ കാണാനെത്തിയതിനു ശേഷം...
ന്യുഡല്‍ഹി: ഭക്ഷണവും വെള്ളവും മരുന്നുകളുമില്ലാതെ ബംഗ്ലാദേശ് അതില്ത്തിയില് കുടുങ്ങിക്കിടക്കുന്നത് മുപ്പതിനായിരത്തോളം റോഹിങ്യന്‍ അഭയാര്‍ഥികള്‍. നൂറ് കണക്കിന് റോഹിങ്യന്‍സിനെ കൊന്നു തള്ളിയ മ്യാന്മര് സൈന്യത്തിന്റെ ക്രൂരമായ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയവരാണ് ബംഗ്ലാദേശ് ബോര്ഡറില് കുടുങ്ങിക്കിടക്കുന്നത്. ബംഗ്ലാദേശിലേക്കുള്ള നാഫ്...
തിരുവനന്തപുരം: മഹാബലി അഹങ്കാരിയാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്കിലൂടെയാണ് കുമ്മനത്തിന്റെ പരാമര്‍ശം. ജനങ്ങള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. കുമ്മനത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാമര്‍ശം വൈറലായതോടെ സമൂഹമാധ്യമങ്ങളിലും...
ദില്ലി: കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു. ഒക്ടോബര്‍ 3ന് സര്‍ക്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. സിസ്റ്റര്‍ നിവേദിത മിഷന് ഒക്ടോബര്‍ മൂന്നിന് നടത്തുന്ന...
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതി വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി അറസ്റ്റില്‍. ആലത്തിയൂര്‍ സ്വദേശി സാബിനു, തിരൂര്‍ സ്വദേശി സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പിമാരായ എം.പി മോഹനചന്ദ്രന്റെയും വി.എ ഉല്ലാസിന്റെയും...
സലാല: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. സലാല ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹാരിസ്. താഹിറും കുടുംബവും സഞ്ചരിച്ച...
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം തെന്നി മാറി. എയര്‍ ഇന്ത്യ എക്സ്പ്രസാണ് പാര്‍ക്കിങ് ബേയ്ക്കു സമീപം തെന്നിമാറിയത്. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം സമീപത്തെ കാനയില്‍ കുടുങ്ങുകയായിരുന്നു. റണ്‍വെയില്‍ നിന്ന്...
കക്കാടംപൊയില്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ ഫോട്ടോയെടുത്തതിന് വിനോദ സഞ്ചാരികള്‍ക്ക് ക്രൂരമര്‍ദനം. സി.പി.എം സ്വതന്ത്ര എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടാംപൊയിലിലെ പിവിആര്‍ എന്റര്ടെയ്ന്മെന്റ് നാച്ചുറല്‍ പാര്‍ക്കിനു മുന്നില്‍ വെച്ചാണ് യുവാക്കള്‍ക്കു മര്ദ്ദനമേറ്റത്്. പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍...
കരിംനഗര്‍: എം.എല്‍.എ പരാതി കേള്‍ക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് തെലങ്കാന എം.എല്‍.എയുടെ ഓഫീസിന് പുറത്ത് രണ്ട് യുവാക്കളുടെ ആത്മഹത്യാ ശ്രമം. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എ രസമായി ബാലകൃഷ്ണയുടെ ഓഫീസിന് മുന്നില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കരിംനഗര്‍ സ്വദേശികളായ...