കൊച്ചി: 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നിര്‍ത്തി നടന്മാരായ ദിലീപിനേയും നാദിര്‍ഷയേയും വിട്ടയക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശമെത്തിയത് തലസ്ഥാനത്തുനിന്ന്. ചോദ്യം ചെയ്യല്‍ നിര്‍ത്തി ഇരുവരേയും വിട്ടയക്കണമെന്ന് തിരുവനന്തപുരത്തുനിന്ന് വന്ന ഫോണ്‍കോളില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ താരങ്ങളെ രാത്രി...
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ മുസ്ലിം പള്ളിക്കു പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്‍ പാരീസിലെ ക്രെറ്റെയ്ലില് വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്‍ നിസ്കാരത്തിനായി പള്ളിയിലെത്തിയ ആള്‍ക്കൂട്ടത്തിനു...
മലപ്പുറം: ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിച്ച് ട്രെയിന്‍ യാത്രക്കിടെ അക്രമി സംഘം കൊലപ്പെടുത്തിയ ഹരിയാന സ്വദേശി ജുനൈദ് ഖാന്റെ വീട് മുസ്ലിംലീഗ് പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി...
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയം പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്മാര്. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രൈസ്തവ മതമേലധ്യക്ഷന്മാര് ഈ ആവശ്യമുന്നയിച്ചത്. അതെസമയം, എല്ലാവര്ക്കും വീടെന്ന...
തിരുവനന്തപുരം: ഐ.എം.ജി ഡയരക്ടര്‍ ജനറല്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ലോകായുക്തയുടെ അന്വേഷണം. തുറമുഖ ഡയരക്ടറായിരിക്കെ മണ്ണുമാന്ത്രി യന്ത്രം വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ഓഗസ്റ്റ് ഒന്നിന് ഹാജരാകാന്‍ ലോകായുക്ത ജേക്കബ് തോമസിന് നിര്‍ദേശം നല്കി....
തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഇന്നലെ സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പരുതൂര്‍ വില്ലേജ്ഓഫീസില്‍ വിവിധ നികുതിഇനങ്ങളിലായിപിരിച്ചെടുത്ത 52,565...
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായ ന്യൂനപക്ഷ വേട്ടയെ അപലപിക്കുന്ന പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റി യോഗം അംഗങ്ങള്‍ ബഹിഷ്കരിച്ചു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളെല്ലാം ഒറ്റക്കെട്ടായ നിലപാടെടുത്ത് ഇറങ്ങിപ്പോയതോടെ യോഗം സ്തംഭിച്ചു....
ന്യൂഡല്‍ഹി: വിള നശിച്ച കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചു. 795.54 കോടി രൂപയാണ് റാബി വിളനാശം സംഭവിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആശ്വാസമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഉന്നതാധികാര...
തിംഫു: സിക്കിമിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായ ഡോങ്ലാങിലെ ചൈനയുടെ റോഡ് നിര്‍മാണത്തിനെതിരെ ഭൂട്ടാന്. ചൈനയുടെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ലംഘനമാണെന്നും നിര്‍മാണ പ്രവര്‍ത്തികളില്‍ നിന്നും ഉടന്‍ പിന്മാറണമെന്നും ഭൂട്ടാന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും...
വാഷിങ്ടണ്‍: അത്യാധുനിക രീതിയില്‍ നിര്‍മിച്ചതും ഭാരം വഹിക്കാന്‍ കഴിയുന്നതുമായ സി-17 ജെറ്റ് വിമാനം ഇന്ത്യയ്ക്ക് വില്ക്കാന് യുഎസ് പെന്റഗണ്‍ തീരുമാനം. ഇത്തരം ഇടപാടിലൂടെ ഇന്ത്യയ്ക്ക് എയര്‍ലിഫ്റ്റ് മേഖലയില്‍ മികച്ച നേട്ടം കൊയ്യാനാകുമെന്ന് വിലയിരുത്തുന്നു. സി-17 യാത്രാവിമാനത്തിന്...