കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷികയോഗത്തിനു ശേഷം പ്രതികരിച്ച് നടന് മോഹന്‍ലാല്‍. ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ സംഘടന കടന്നുപോയിട്ടുണ്ടെന്ന് താരം പറഞ്ഞു. ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ കടന്നുപോയിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെല്ലാം ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി: അമ്മയുടെ വാര്‍ഷികയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കുനേരെ ക്ഷുഭിതനായി മുകേഷ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു മുകേഷിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിന് പൂര്‍ണ്ണപിന്തുണ നല്‍കുന്നുവെന്ന് താരങ്ങള്‍ പറഞ്ഞു. നടിക്കെതിരെയുള്ള നടന്മാരുടെ ആക്ഷേപങ്ങളെക്കുറിച്ചുള്ള...
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പി.സി ജോര്‍ജ്ജ് എം.എല്‍.എ. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനെത്തിയ പി.സി തര്‍ക്കത്തിനിടെ തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. എസ്റ്റേറ്റ് പുറംപോക്ക് ഒരുകൂട്ടം ആളുകള്‍ കയ്യേറിയിരുന്നു. ഇതിനെച്ചൊല്ലി തൊഴിലാളികളും...
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് ദിലീപ്. താരസംഘടനയായ ‘അമ്മ’ കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക ജനറല്‍ബോഡി യോഗത്തിലാണ് സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ പരസ്യമായ ഖേദപ്രകടനം. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള...
ന്യൂഡല്‍ഹി: രാജ്യമെങ്ങും പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ നീണ്ട മൗനത്തില്‍ നിന്നും പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് ഗോരക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്കി മോദി രംഗത്തെത്തി. പശുവിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് മോദി...
താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി എഴുത്തുകാരന് എന്‍.എസ് മാധവന്. പണം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു കൂട്ടം പുരുഷന്മാരുടെ സംഘടനയാണ് അമ്മയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അമ്മക്കെതിരെയുള്ള മാധവന്റെ വിമര്‍ശനം. അസോസിയേഷന് ഓഫ് മണി മാഡ്...
ബീഹാര്‍: സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിനായി കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചെലവിടുമ്പോള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് മോദിമന്ത്രിസഭയിലെ കൃഷിമന്ത്രി. കേന്ദ്രകൃഷിമന്ത്രിയും ബി.ജെ.പി ബീഹാര്‍ സംസ്ഥാന പ്രസിഡന്റുമായ രാധ മോഹന്‍ സിങില്‍ നിന്നാണ് മോദിക്ക് തലവേദയായ പ്രവര്‍ത്തിയുണ്ടായത് ബീഹാറില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. നടിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി ദിലീപ് മൊഴിയില്‍ പറയുന്നു. ഇന്നലെയണ് ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനേയും നാദിര്‍ഷയേയും 13 മണിക്കൂറോളം ചോദ്യം ചെയ്തത്. നടിക്കെതിരായ...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വിവാദമായ സാഹചര്യത്തില്‍ നടന് ദിലീപ്, സംവിധായകന് നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് മണിക്കൂറുകള്‍ നീണ്ട വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കി. അതേസമയം കേസില്‍ ആര്‍ക്കും ക്ലീന്‍...
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന അമ്മ’യുടെ വാര്‍ഷികയോഗം കൊച്ചിയില്‍ നടക്കുന്നു. യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ മുന്‍ യോഗങ്ങളില്‍...