താമരശ്ശേരി: കനത്ത മഴ കാരണം താമരശ്ശേരി-വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞു. ഒമ്പതാം വളവിലാണ് മണ്ണിടിഞ്ഞത്. ഇതേത്തുടര്‍ന്ന് ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൃഷി മന്ത്രി വി.എസ് സുനില്കുമാറിന്റേതടക്കം നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. രാവിലെ എട്ടരയോടെയാണ് മണ്ണിടിഞ്ഞത്....
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ലയില് വിവാഹവീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര് മരിച്ചു. മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് വെന്തുമരിച്ചത്. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും ഇ.എസ്.ഐ...
വാഷിങ്ടണ്‍: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യയും അമേരിക്കയും പാകിസ്താന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യു.എസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തിറക്കിയ സംയുക്ത...
നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ മാധ്യമങ്ങളില്‍ ഗൂഢാലോചന നടക്കുന്നതായി നടന് ദിലീപ്. തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായി അകറ്റാനും ആരാധകരെ ഇല്ലായ്മ ചെയ്യാനും തന്റെ പുതിയ ചിത്രത്തെയും തുടര്‍ന്നുള്ള ചിത്രങ്ങളെയും പരാജയപ്പെടുത്താനുമുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്നും...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന് കടപുഴകിയ...
ഉഡുപ്പി: വിശ്വപ്രസിദ്ധമായ ഉഡുപ്പി കൃഷ്ണ ക്ഷേത്രത്തില്‍ റമസാന്‍ അവസാന ദിനത്തിലൊരുക്കിയ ഇഫ്താര്‍ രാജ്യത്തെ മതേതര സഹവര്‍ത്തിത്തത്തിന്റെ പുതിയ മാതൃകയായി. റമസാന്‍ 30-ന് (ശനിയാഴ്ച) ആണ് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ ‘സൗഹാര്‍ദ ഉപഹാര കൂട്ട’ സംഘടിപ്പിച്ചത്. പര്യായ...
ജിദ്ദ: മക്ക-മദീന അതിവേഗ പാതയില്‍ മൂന്നംഗ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍വീട്ടില്‍ അഷ്റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്സാന എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമിനല്...
പോര്‍ട്ട് ഓഫ് സ്പെയിന്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിലുണ്ടായിട്ടും കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ പോയതിന്റെ നിരാശ സെഞ്ച്വറിയുമായി അജിങ്ക്യ രഹാനെ തീര്‍ത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് ജയം. മഴ കാരണം 43...
കമാല്‍ വരദൂര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള് റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. ബ്രസീലിയന്‍ നഗരത്തില്‍ ലോക കായിക യുവത്വം ഒരുമിച്ചപ്പോള്‍ ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്‍ത്ത ദിവസങ്ങള്‍. ബാഡ്മിന്റണ്‍...
ഹൈദരാബാദ്: തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരിസ് ഫൈനലുകളില്‍ സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്തിന് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. വിജയങ്ങള്‍...