ജാര്‍ഖണ്ഡില്‍ വീടിന് മുന്നില്‍ ചത്ത പശുവിനെ കണ്ടതിനെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദ്ദനം. ഉസ്മാന് അന്‍സാരി എന്നയാളെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം വീടിന് തീവെക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ജാര്‍ഖണ്ഡിലെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപും നാദിര്‍ഷയും പോലീസിന് മൊഴി നല്‍കാനെത്തി. ആലുവ പോലീസ് ക്ലബ്ബിലാണ് ഇരുവരും എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നടി ആക്രമിക്കപ്പെട്ട കേസിലാണോ എന്നോ അതോ പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണു പണം...
തിരുവനന്തപുരം: നടന് ദിലീപിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന്. നടിയും അക്രമിയും കൂട്ടുകാരാണെന്ന പ്രസ്തവാനയെ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് വിമര്‍ശിച്ചു. നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്ന് അവര്‍ പറഞ്ഞു. നടിയും അക്രമിയും കൂട്ടുകാരാണെന്നുള്ള ദിലീപിന്റെ...
തിരുവനന്തപുരം: പോലീസ് തലപ്പത്തേക്ക് വീണ്ടും ലോക്നാഥ് ബെഹ്റ. മന്ത്രിസഭാ യോഗതീരുമാനത്തിലാണ് ബെഹ്റയെ പോലീസ് മേധാവിയാക്കി വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ മേധാവി ഡി.ജി.പി ടി.പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിക്കുന്നത്. തന്നെ മേധാവിയാക്കിയ കാര്യം അറിഞ്ഞിട്ടില്ലെന്ന്...
കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും കൊടിയേരി പറഞ്ഞു. നടിയും പള്‍സര്‍ സുനിയും...
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മെഡിക്കല്‍ പഠനം അപ്രാപ്യമാക്കി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസില്‍ സര്‍ക്കാര്‍ വന്‍വര്‍ധന വരുത്തി. 85 ശതമാനം എം.ബി.ബി.എസ് സീറ്റുകളിലും 5.5 ലക്ഷം രൂപ വാര്‍ഷിക ഫീസ്...
ലക്നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി. ജെ. പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരു വിഭാഗം ഗ്രാമീണര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. മൂന്നു പേരെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോള്‍,...
ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ മോദി നടത്തിയ ഇസ്്ലാമിക ഭീകരതാ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അമേരിക്കയുടെ ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. ഭീകരവാദ...
മതസൗഹാര്‍ദ്ദത്തിന്റെ തെളിഞ്ഞ വഴിയില്‍ മാതൃകയായിരുന്ന പിതാവിന്റെ പാത പിന്തുടര്ന്ന് മകന് മുനവറലി തങ്ങളും. കഴിഞ്ഞദിവസം കുന്നംകുളത്ത് ആര്‍ത്താറ്റുണ്ടായ ചുഴലിക്കാറ്റില്‍ ക്രിസ്ത്രീയ ദേവാലയങ്ങള്‍ തകര്ന്നതുകാണാനും വിശ്വാസികളെ ആശ്വസിപ്പിക്കാനും മുനവറലി ശിഹാബ് തങ്ങള്‍ എത്തിയപ്പോള്‍ അതൊരു പൈതൃകമായ ചരിത്രത്തിന്റെ...
ശുചീകരണ യജ്ഞവുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ രംഗത്തിറങ്ങിയെങ്കിലും പനിക്ക് ശമനമില്ല. പനി ബാധയെ തുടര്‍ന്ന് ഇന്നും പിഞ്ചു കുഞ്ഞുങ്ങളടക്കം ഒന്‍പതുപേരാണ് മരിച്ചത്. പനി നിയന്ത്രണ വിധേയമായെന്ന് മന്ത്രി കെ.കെ ശൈലജ ആവര്‍ത്തിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് മാത്രം...