സംവിധായകന് കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞ ബിജെപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധവുമയി നടന് അലന്‍സിയറിന്റെ പ്രകടനം. കാസര്‍കോഡ് നഗരത്തിലാണ് വേറിട്ട പ്രതിഷേധത്തിന്റെ അഭിനയവുമായി അലന്‍സിയര്‍ എത്തിയത്. തെരുവുനാടകത്തിന്റെ രൂപത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ബസ്സിലും റോഡിലും...
തിരുവനന്തപുരം: ഡ്രസിങ് റൂമിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് താക്കീത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സഞ്ജുവിന്റെ അച്ഛനെ കെ.സി.എ വിലക്കുകയും ചെയ്തു. കെ.സി.എ നിയോഗിച്ച അന്വേഷണ...
തൃശ്ശൂര്‍: സംവിധായകന് കമലിനോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട സംഘ്പരിവാര്‍ നീക്കത്തെ വിമര്‍ശിച്ച് സംവിധായകന് ലാല്‍ജോസ്. കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്‍ നടന്ന സംഘമത്തിലാണ് ലാല്‍ജോസിന്റെ പ്രതികരണം. കമലിനെ പാകിസ്താനിലേക്ക് കടത്തുന്നവര് തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ എന്ന്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജികത്ത് നല്കി. വ്യവസായ വകുപ്പില്‍ നിന്ന് ഒഴിയാന്‍ താല്പര്യമുണ്ടെന്നാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച രാജികത്തില്‍ വ്യക്തമാക്കുന്നത്. പ്രതിയായതിനാല്‍ വ്യവസായ വകുപ്പിന്റെ...
തിരുവനന്തപുരം: പിണറായി സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് സംസ്ഥാന ഭരണത്തെ നിശ്ചലമാക്കുന്നു. മന്ത്രിയുടെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ പ്രധാന ഫയലുകളൊന്നും തീരുമാനമെടുക്കാതെ മാറ്റിവെക്കുകയാണ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ സംസ്ഥാനതല ഹോക്കി മത്സരത്തിനായി ഒരുങ്ങുന്നു. അലഹ്ബാദിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാനതല ഹോക്കി ടൂര്‍ണമെന്റില്‍ ഹിജാബ് ധരിച്ച് കളിക്കാന്‍ അവസരം ലഭിച്ചത്. ഹിജാബിനെ പ്രത്സാഹിപ്പിക്കാനായി ഇറങ്ങുന്ന ചക്ദേ...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന തേജ് ബഹാദൂര്‍ യാദവ് എന്ന ബിഎസ്എഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോക്ക് പിന്നാലെ ഇവ ശരിവെച്ച് മറ്റൊരു ജവാന്റെ കത്ത് പുറത്ത്. ആഭ്യന്തര വകുപ്പിനയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒമ്പത് പേജുള്ള കത്തില്‍...
തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടി. ക്രൈംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് കത്ത് കണ്ടെത്തിയത്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു...
ന്യൂഡല്‍ഹി: സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്നും നരേന്ദ്രമോദി കോഴ വാങ്ങിയെന്ന രേഖകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്ന പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സഹാറാ കേസില്‍ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രധാനമന്ത്രി...
പാറ്റ്ന: കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പത്താം ക്ലാസ്സുകാരിയുടെ സഹപാഠികളായ പെണ്‍കുട്ടികളോട് സംഭവത്തിന്റെ പരസ്യ വിവരണം ചോദിച്ച സ്ഥലം എംഎല്‍എ വിവാദത്തില്‍. രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്.എല്‍.എസ്.പി) എം.എല്‍.എ ലല്ലന്‍ പസ്വാന് ആണ് സ്കൂളിലെത്തി പെണ്‍കുട്ടികളോട് സംഭവത്തിന്റെ...