പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമത്തില്‍ 16 പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സാല്‍മോസിയിലെ ഗ്രാന്‍ഡ് പള്ളിയിലാണ് ആക്രമണം നടന്നത്. ആളുകള്‍ പ്രാര്‍ത്ഥനയിലായിരുന്ന സമയത്ത് ആക്രമികള്‍ പള്ളിയില്‍ അതിക്രമിച്ചു കയറി വെടുയുതിര്ക്കുകകയായിരുന്നു....
പ്രചാരണത്തിനിടെ വട്ടിയൂര്‍കാവില്‍ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂര്‍ മധു (58) കുഴഞ്ഞു വീണു മരിച്ചു. മുന്‍ എഐസിസി അംഗമാണ്. ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍തന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാവല്ലൂര്‍ പട്ടികജാതി വെല്‍ഫെയര്‍ സഹകരണ...
ടോക്കിയോ: പതിറ്റാണ്ടുകള്‍്ക്കിയില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ജപ്പാന്. ഹഗീബീസ് ചുഴലിക്കാറ്റ് ജപ്പാന്റെ തീരത്തെത്തിയതോടെ ഇതുവരെ 18 പേര് കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേരെ കാണാതാവുകയും ചെയ്തു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന...
പൂനെ: രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സിനും 137 റണ്‍സിനും ഇന്ത്യക്ക് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ 601 റണ്‍സ് നേടിയിരുന്നു. ഒന്നാം...
കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്കിയ അഭിഭാഷകനെതിരെ കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ രംഗത്ത്. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം...
കാസര്‍കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയ പ്രസംഗം നടത്തി തമ്മിലടിപ്പിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയ വികസന സംവാദങ്ങളില്‍നിന്നും മുഖ്യമകന്ത്രി ഒളിച്ചോടുകയാണ്. ഭരണ നേട്ടം ഒന്നും പറയാനില്ലാത്ത മുഖ്യമന്ത്രി...
കൂടത്തായി കൊലപാതകപരമ്പയില് ജോളി അവസാനമായി കൊലപ്പെടുത്തിയ അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുെട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. 2016 ല്‍ ദന്താശുപത്രിയില്‍ വച്ച് ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണായിരുന്നു സിലിയുടെ മരണം....
കൊല്ലം: കൊല്ലത്ത് മകന് അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെമ്മാന്‍മുക്ക് നീതി നഗറില്‍ സാവിത്രിയമ്മ (84) ആണ് കൊല്ലപ്പെട്ടത്. ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മകന് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ പരാതിയിലാണ് അന്വേഷണം....
കോഴിക്കോട്: മുണ്ടുപാലം പുത്തൂർമടം റോഡിൽ സമീപം മൃതദേഹം കണ്ടെത്തി. റോഡിന് സമീപത്തെ പാടത്ത് സ്കൂട്ടറിൽ വീണുകിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റോഡിന്റെ കെട്ടിനു സമീപത്തായി കിട്ടികാടിനുള്ളിൽ മൃതദേഹം കണ്ടത്....
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യത്തിന് സിനിമകളുടെ വരുമാനം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മറുപടി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിന് വിചിത്രമാണ് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങിയ മൂന്ന് ചലച്ചിത്രങ്ങളുടെ...