കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതി അമീറിന് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ദിവസമാണ് അമീര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി യാണ് പ്രതിയെ...
പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 305 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഡേവിഡ് മലാന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും...
പൂനെ: ഐ.എസ്.എല്ലില്‍ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ മറിച്ചിട്ട് ബംഗളൂരു എഫ്.സി. ഫ്ളോറസിന്റെ ഇരട്ട ഗോളിന്റെ സഹായത്തില്‍ 3-1നായിരുന്നു ബംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ആദില്‍ ഖാന്റെ വായുവില്‍...
അലി കാഷിഫി എന്ന അത്യുഗ്രന്‍ ഗോള്‍ക്കീപ്പര്‍. ആദ്യ 20 മിനുട്ടിനിടെ പതിനൊന്ന് കിടിലന്‍ സേവുകള്‍. ലോകതാരം കൃസ്റ്റ്യാനോ റൊണാള്‍ഡോ നാല് വട്ടം അരിശത്തില്‍ ഗോള്‍ പോസ്റ്റില്‍ കൈ കൊണ്ടിടിച്ചു. സിദാന് അവിശ്വസനീയതയോടെ പലവട്ടം തലയില്‍...
തിരുവനന്തപുരം: ഓഖി ദുരന്തം കശക്കിയെറിഞ്ഞ തീരദേശത്ത് ആശ്വാസത്തിന്റെ ഇളംതെന്നലായി രാഹുല്‍ഗാന്ധിയെത്തി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ കൈപിടിച്ച് ആശ്വസിപ്പിച്ചും മാറോടണച്ചും രാഹുല്‍ സ്നേഹത്തണലായി. അപകടത്തില്‍പെട്ടവരുടെ കുടുംബാംഗങ്ങള്‍ നിറകണ്ണുകളോടെ തങ്ങളുടെ സങ്കടങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ തുറന്നു. അവരുടെ...
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്തുതി പാടിയും യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളെ അധിക്ഷേപിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. ട്രംപിന്റെ എതിരാളികളുടെ സ്വാധീന വലയത്തിലുള്ള വ്യാജ ചാരഭീതിയുടെ പിടിയിലാണ് അമേരിക്ക ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു....
കൊടും കുറ്റവാളികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും മുമ്പില്‍ രാജ്യം ഒരിക്കല്‍കൂടി നമിക്കുകയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പെരുമ്പാവൂരിലെ രാജേശ്വരിക്കൊപ്പം കേരളമാകെ കാതോര്‍ത്തു കാത്തിരുന്ന വിധിയില്‍, ജിഷയെ കാമാഗ്നിയില്‍ കടിച്ചുകീറി കൊന്നുതള്ളിയ...
ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ചക്രവാളത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് മനുവാദി ഭരണഘടനയായ മനുസ്മൃതി കത്തിച്ച് സാമൂഹ്യ നവോത്ഥാനത്തിന്റെ അജയ്യ പോരാളിയായി മാറിയ ഭാരതരത്നം ഡോ. ബാബാസാഹിബ് അംബേദ്കറുടെ ഒരു ചരമദിനവും കടന്നുപോയിരിക്കുന്നു. മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയില്‍ സെന്‍ട്രല്‍...
ദോഹ: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ഖത്തര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ഖത്തര്‍ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് ലൂല്‍വ അല്‍ ഖാതിര്‍ പറഞ്ഞു. അന്താരാഷ്ട്ര ഏജന്‍സികളും...
കൊച്ചി: തന്റെ മകളെ കൊന്നവന് വധ ശിക്ഷ നല്കിയ നീതി പീഠം ദൈവത്തിനു തുല്യമാണെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകള്‍ക്കും സൗമ്യക്കും വന്ന വിധി ഇനി ഒരു പെണ്‍കുട്ടിക്കും തനിക്കു വന്നതുപോലുളള അവസ്ഥ...