അഹമ്മദാബാദ്: ഗുജറാത്തിലെ ബന്സകന്ത് നഗരമധ്യത്തിലെ പ്രദേശവാസികള്‍ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി നിയമസഭാ തെരഞ്ഞെടുപ്പ് ബഹളത്തിനിടെ ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്കി ഗുജറാത്ത് സര്‍ക്കാര്‍. 350 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രി വര്‍ഷം...
വാഷിങ്ടണ്‍: മാരത്തോണ്‍ മത്സരയോട്ടത്തില് തളര്‍ന്നു വീണ പ്രതിയോഗിയെ വിജയിപ്പിച്ച് മത്സരാര്‍ത്ഥി കൈയ്യടിനേടി. ഡാലസ് മാരത്തോണില്‍ ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിച്ച രണ്ട് ഓട്ടക്കാരികളില്‍ ഒരാള്‍ ഇടയ്ക്ക് കുഴഞ്ഞു വീഴാന്‍ തുടങ്ങി. മത്സരത്തില്‍ എതിരാളി തളര്‍ന്ന്...
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്നു വൈകീട്ട് അഞ്ചിന് അവസാനിക്കുന്നതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. രാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് ഗുജറാത്തില്‍ കാണാന്‍ സാധിച്ചത്. ഉച്ചക്ക് 12...
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിത വളര്‍ച്ചാനിരക്ക് കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതിനു പിന്നാലെയാണ് സമാന പ്രവചനവുമായി എഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) പഠന...
ന്യൂഡല്‍ഹി: താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടു യുവാക്കള്‍ ശിവനെ പൂജിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്കു പിന്നാലെയാണ് ദൃശ്യങ്ങളെത്തുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി താജ്മഹലിന് സുരക്ഷ നല്കുന്ന...
ലഖ്നൗ: ജില്ലാ മജിസ്ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കിയത്. ബാരാബങ്കി...
അബുദബി: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമി പോരാട്ടത്തില്‍ അല്‍ ജസീറയെ 2-1ന് തറപറ്റിച്ചാണ് നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് കലാശ പേരാട്ടത്തിന് യോഗ്യത നേടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്പാനിഷ്...
കൊച്ചി: ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിനെതിരെ അമീറുലിന്റെ അഭിഭാഷകന് ആളൂര്‍ രംഗത്ത്. കീഴ്ക്കോടതികള്‍ക്ക് നട്ടെല്ലിന്നായിരുന്നു ആളൂരിന്റെ പ്രതികരണം. വിചാരണക്കോടതി പ്രോസിക്യൂഷന്റെ വക്താവായി നില്‍ക്കുകയാണ്. സര്‍ക്കാരിനുവേണ്ടിയാണ് കോടതിയുടെ വിധി. പ്രതിയുടെ സ്വാഭാവിക അവകാശമാണ്...
നാഗ്പൂര്‍ : 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്ത യുവകര്ഷകന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മല്‍ ജില്ലയിലെ കൈലാസാ(28)ണ് കൃഷിയില്‍ വിളനാശത്തെ തുടര്‍ന്ന്...
കൊച്ചി: ജിഷാ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ണ്ണായക വിധി. ജിഷാ കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനോട് സമാനമാണെന്ന് പ്രതിഭാഗം വാദിച്ചു. അമീര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു....