ബംഗളുരു: മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബംഗളുരുവില്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. ശിവാജി നഗര്‍ ഈദ്ഗാഹിന് സമീപത്തെ ബെന്സന് ടൗണിലെ #ാറ്റിലെത്തിയാണ് മഅ്ദനിയെ കണ്ടത്. രോഗ വിവരങ്ങളും ചിത്സയെ ക്കുറിച്ചും...
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മരണ വാര്‍ത്തകള്‍ക്ക് അറുതിയാവുന്നില്ല. ദുരന്തം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കടലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് തുടരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ...
അഹമ്മദാബാദ്: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഗുജറാത്ത് രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്...
വാഷിങ്ടണ്‍: അമേരിക്കന്‍ സെനറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത അടി. അലബാമയിലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോയ് മൂറിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡഗ് ജോണ്‍സ് വിജയിച്ചു. ഇതോടെ സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷത്തില്‍ വന്‍...
മനില: ഐ.എസ് അനുഭാവികളെയും കമ്യൂണിസ്റ്റ് പോരാളികളെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മറാവി നഗരം ഉള്‍പ്പെടുന്ന മിന്‍ഡനാവോ മേഖലയില്‍ പട്ടാള നിയമത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ബില്ലിന് ഫിലിപ്പീന് കോണ്‍ഗ്രസ് അംഗീകാരം നല്കി. പ്രസിഡന്റ് റോഡ്രിഗോ ഡ്യുഡര്‍ട്ടിന്റെ ഏറെ...
വാഷിങ്ടണ്‍: ഈവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച വാക്ക് ഫെമിനിസം ആണെന്ന് പ്രശസ്ത അമേരിക്കന്‍ ഓണ്‍ലൈന്‍ നിഘണ്ടു മെറിയം വെബ്സ്റ്റര്‍. അര്‍ത്ഥം അന്വേഷിച്ച് ഓണ്‍ലൈന്‍ ഡിക്ഷണറിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് ഫെമിനിസം എന്ന...
ഇസ്തംബൂള്‍: ഫലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനമായ കിഴക്കാന്‍ ജറൂസലമിനെ അംഗീകരിക്കണമെന്ന് ഇസ്്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണ്. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍നിന്ന് യു.എസ്...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും യോഗേന്ദ്ര യാദവ് പ്രവചിച്ചു. നാളെ ഗുജറാത്തില്‍ രണ്ടാംഘട്ട...
അലബാമ: സെനറ്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഡഗ് ജോണ്‍സിന് ജയം. അലബാമയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ റോയ് മൂറിനെ പരാജയപ്പെടുത്തിയ ഡഗ് ജോണ്‍സ് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായി ജയിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി. ഡഗിന്റെ വിജയം മൂറിനെ...
സബര്‍മതി നന്ദിയില്‍ നിന്നു ജലവിമാനത്തില്‍ പറന്നുപൊങ്ങി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാണം പ്രധാന മന്ത്രി ഗംഭീരമാക്കിയത് വിവാദത്തില്‍. സബര്‍മതി നദീതീരത്തേക്ക് പണം നല്കി അണികളെ എത്തിക്കാന്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഭൂഷണ് ഭട്ടിന്റെ...