കോഴിക്കോട്: ഫലസ്തീന് ജനതയെ ആട്ടിപ്പായിച്ചു ജറുസലേം കയ്യടക്കിയ ഇസ്രായേലിനു കൂട്ടുനില്‍ക്കുകയും ഫലസ്തീന് ജനതയുടെ വികാരങ്ങള്‍ മാനിക്കാതെ ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ലോകവ്യാപകമായി നടക്കുന്ന...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പുന:രന്വേഷണം വേണമെന്ന പേരളിവാളന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, ആര് ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിലുള്ള പാളിച്ച, ഗുഢാലോചന...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ ഈമാസം 27ന് തുടങ്ങും. കഴിഞ്ഞതവണ തോറ്റ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരയുടെ നേതൃത്വത്തിലാവും പ്രവര്‍ത്തനങ്ങള്‍. എല്ലാ...
ന്യൂഡല്‍ഹി: ദലിത് പ്രശ്നങ്ങളോട് മുഖം തിരിച്ചു നില്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കണക്കിന് കൊടുത്ത് രാഹുല്‍ ഗാന്ധി. സാമൂഹികമായി ദുരിതം പേറുന്ന ഗുജറാത്തിലെ ദലിതര്‍ക്കായി ഇതുവരെ എന്തു ചെയ്തെന്ന് രാഹുല്‍ ചോദിച്ചു. നിയമസഭാ തെരഞ്ഞെപ്പിന്റെ ഭാഗമായി...
തബൂക്ക്: പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിക്ക് സുഖപ്രസവം.തബൂക്ക് സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് പരീക്ഷഹാളില്‍ സുഖ പ്രസവത്തിലൂടെ മാതാവായത്. പരീക്ഷ നടക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് സഹപാഠികളും അധ്യാപികമാരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് സുരക്ഷിതമായ സൗകര്യം ഒരുക്കുകയുയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി...
അല്ഫൈസല്റിയാദ്: ജറുസേലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സൗദി രാജകുടുംബാംഗം രംഗത്ത്. ആര്‍ക്കെങ്കിലും വെറുതെ നല്കാന് ജറുസേലം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തറവാട്ടു സ്വത്തല്ലെന്നാണ് സൗദി മുന്‍ ഇന്റലിജന്‍സ്...
തിരുവനന്തപുരം: നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. കോടിയേരിയുടെ വിവാദ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന്...
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്പിക്കുമെന്ന് മെസിക്കു നെയ്മറുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പിനു ശേഷം നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിലാണ് റയലിനെ തോല്‍പ്പിക്കുമെന്ന് നെയ്മര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്....
കൊച്ചി: പ്രശസ്ത സിനിമാനടനും എം.പിയുമായ സുരേഷ് ഗോപി വ്യാജവാഹന രജിസ്ട്രേഷന് കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ആഡംബര കാര്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന കേസില്‍...
സിഡ്നി പ്രീമിയര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന് വാട്സണ്. ലീഗില്‍ സതര്ലാന്റിനു വേണ്ടി ബാറ്റു എടുത്ത താരം 53 പന്തില്‍ 114 റണ്‍സുമായി ടീമിന് ഒമ്പതു വിക്കറ്റിന്റെ ജയവും, ടീമിന് സിഡ്നി...