കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയായ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. കേസിലെ വിധി കേള്‍ക്കാന്‍ എറണാംകുളം സെഷന്‍സ് കോടതിയില്‍ എത്തിയതായിരുന്നു രാജേശ്വരി. അതേസമയം, അമീറുല്‍ ഇസ്ലാമിനെ കോടതിയിലെത്തിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച...
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷാ വിധി പ്രഖ്യാപനം നാളെയുണ്ടാവും. കൊലപാതകം, പീഢനം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങി മൂന്ന് കുറ്റങ്ങളും ചെയ്തത് അമീറുലാണെന്ന് കോടതി...
കോഴിക്കോട്: നിരവധി നീതി നിഷേധങ്ങളും സാമൂഹിക പ്രതിസന്ധികളും ജനസമൂഹവും വിദ്യാര്‍ത്ഥികളും നേരിട്ട് കൊണ്ടിരിക്കുകമ്പോള്‍ നിസ്സാരമായ ചില വിവാദങ്ങള്‍ ഉയത്തിപ്പിടിച്ച് കൊണ്ട് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനുള്ള എസ്.എഫ്.ഐ ശ്രമം ചെറുക്കുന്നതിനായി വിവേകരഹിതമായ പ്രതികരണങ്ങള്‍ക്ക് പകരം വൈചാരികമായ സംവാദങ്ങള്‍...
തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന് പേര് മരിച്ചു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെയും മറ്റ് രണ്ട്...
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ പരിഹസിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് വി.ടി ബല്‍റാം എം.എല്‍.എ യുടെ മറുപടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ യോഗ്യതക്ക് ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ...
കമാല്‍ വരദൂര്‍ തേര്‍ഡ് ഐ കാല്‍പ്പന്ത് ലോകത്ത് ഏറ്റവുമധികം കാശ് മുടക്കുന്നവര്‍ ആരാണ്….? സംശയം വേണ്ട-അറബ് ലോകമാണ്. കാല്‍പ്പന്തിനെ അത്രമാത്രം നെഞ്ചിലേറ്റുന്നവരാണ് അറബ് ലോകം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന...
സൂററ്റ്: കേരളത്തിന് ഇനി ആശ്വസിക്കാം- രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി നോക്കൗട്ട് കളിച്ചല്ലോ…! അത് തന്നെ വലിയ കാര്യം. ശക്തരായ വിദര്‍ഭക്ക് മുന്നില്‍ അഞ്ചാം ദിവസം തല താഴ്ത്തി 412 റണ്‍സിന്റെ ഗംഭീര...
അബുദാബി: ആവേശത്തിലാണ് റയല്‍ മാഡ്രിഡ്…. ആവേശം അവരുടെ മുഖത്ത് പ്രകടമാണ്. സൂപ്പര്‍ താരങ്ങളുടെ ആവേശം അബുദാബിയിലെ കാണികളുടെ മുഖത്തുമുണ്ട്. ഇന്നലെ രാത്രി ഷെയിക്ക് സായിദ് സ്റ്റേഡിയത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പരിശീലനത്തിനിറങ്ങിയപ്പോള്‍ അറേബ്യന്‍ മണ്ണിന് അത്...
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ ഇന്ത്യയുടെ സമീപകാല സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് ഒന്നോടൊന്ന് ചേര്‍ന്നുനില്‍ക്കുന്നുണ്ട്. പിന്നാക്ക സമുദായങ്ങളുടെ കേന്ദ്ര സര്‍വീസിലെ ദയനീയമായ സ്ഥിതിവിവരത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ടാണ് ഒന്ന്. മറ്റേത്, ആര്.എസ്.എസ്...
പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്വാതന്ത്ര്യാനന്തരമുള്ള ഏഴു പതിറ്റാണ്ടായി ദര്‍ശിച്ചിട്ടില്ലാത്ത നെടുങ്കന്‍ വെല്ലുവിളികളാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോഴൊക്കെ വിഭജന കാലത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ഉത്തര-പൂര്‍വ ദേശങ്ങളിലെ രക്തരൂക്ഷിതമായ സമകാലിക ഇന്ത്യ. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ബീഹാര്‍, കശ്മീര്‍ തുടങ്ങിയ...