കൊച്ചി: പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന് ഉണ്ണി മുകുന്ദന് പൊലീസില്‍ പരാതി നല്കി. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടിക്കെതിരെയാണ് ഉണ്ണിമുകുന്ദന് പരാതി നല്‍കിയത്. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചുവെന്ന് പറയുമെന്ന്...
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വിവാദത്തില്‍ പ്രതികരണവുമായി ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മി. ഐ.എഫ്.എഫ്.കെയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് സുരഭി പറഞ്ഞു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനായിരുന്നു താന്‍ മറുപടി നല്‍കിയതെന്ന്...
ചെന്നൈ: ദളിത് യുവാവ് ശങ്കറിനെ വെട്ടിക്കൊന്നകേസില്‍ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ശങ്കറിന്റെ ഭാര്യപിതാവ് ചിന്നസ്വാമി, വാടകക്കൊലയാളികളായ ജഗദീശന്, മണികണ്ഠന്, കലൈതമിഴ് വണ്ണന്, മൈക്കിള്‍, സെല്‍വകുമാര്‍, തുടങ്ങിയവര്‍ക്കാണ് തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. യുവതിയുടെ...
കോഴിക്കോട്: കാളേജുകളില് സങ്കുചിതത്വം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐക്ക് സാധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്എഫ്ഐയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച അദ്ദേഹം കോളജുകളില്‍ സങ്കുചിതത്വം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐക്ക് സാധിക്കണമെന്നും കോടിയേരി പറഞ്ഞു. Read Also...
രാഹുല്‍ഗാന്ധിയുടെ കടന്ന് വരവ് രാജ്യത്തെ മതേതര മനസുകള്‍ക്ക് ആവേശം പകരുന്നതാണ്. രാഹുലിന്റെ പ്രസംഗശൈലിയില്‍ പ്രവര്‍ത്തനത്തില്‍ എല്ലാം ഒരുപാട് മാറ്റവുമായാണ് രാഹുല്‍ കടന്ന് വന്നത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയേയും മോദിയേയും ഇടവേളകളില്ലാതെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ കൊണ്ടാണ് രാഹുല്‍...
മമ്മുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വ്വതി. മമ്മുട്ടി അടുത്തിടെ അഭിനയിച്ച കസബ എന്ന ചിത്രത്തിനെതിരെയാണ് പാര്‍വ്വതി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു താരം. പേരെടുത്തുപറയാതെയാണ് മമ്മുട്ടിക്കെതിരേയും ചിത്രത്തിനെതിരേയും പാര്‍വ്വതി ആദ്യം...
ബ്രസല്‍സ്: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടതോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണ അഭ്യര്‍ത്ഥിച്ച് യൂറോപ്പിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത യൂറോപ്യന്‍ യൂണിയന് നെതന്യാഹുവിന്റെ...
ആരാധകരുടെ കാത്തിരിപ്പൊനൊടുവില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും ഇന്നലെ വിവാഹിതരായി. 2013 മുതല്‍ ആരംഭിച്ച ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് തകര്‍ച്ചയിലേക്കും വഴിമാറിയത് ഒരു കാലത്ത് വാര്‍ത്തയായിരുന്നു. വിവാഹവുമായുള്ള വിരാടിന്റെ...
റിയാദ്: സഊദി അറേബ്യയില്‍ സിനിമാ തിയറ്ററുകള്‍ക്കും ലൈസന്‍സ് നല്കാന് തീരുമാനമായി. ലൈസന്‍സ് അനുവദിക്കുന്നതിന് നടപടി ആരംഭിച്ചതായി സാംസ്കാരിക മന്ത്രി അവ്വാദ് ബിന്‍ സ്വാലിഹ് അല്‍ അവ്വാദ് അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ആദ്യ തിയറ്റര്‍ തുറന്ന്...
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയും അഹമ്മദാബാദ് ഒഴികെ വിവിധ യിടങ്ങളില്‍ ഇന്ന്...