ആലുവ: ആലുവ മുട്ടത്ത് കാര്‍ മെട്രോയുടെ തൂണിലിടിച്ചു കയറി അച്ഛനും മകനുമടക്കം മൂന്നു പേര് മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.ടി.രാജേന്ദ്രപ്രസാദ്, മകന് ടി.ആര്.അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ചന്ദ്രന് നായര്‍ എന്നിവരാണു മരിച്ചത്. രാജേന്ദ്രപ്രസാദ്...
ലണ്ടന്‍: ഇത്തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയത് അഞ്ച് പ്രീമിയര്‍ ലീഗ് ടീമുകള്‍. നോക്കൗട്ട് നറുക്കെടുപ്പ് നടന്നപ്പോള്‍ ഇവരില്‍ മൂന്ന് ടീമുകള്‍ക്കും താരതമ്യേന അശക്തരായ പ്രതിയോഗികള്‍. എന്നാല്‍ രണ്ട് പേരാവട്ടെ...
മൊഹാലി: രോഹിത് ശര്‍മ്മയും രവിശാസ്ത്രിയും മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാരും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല ധര്‍മശാലയിലെ ആദ്യ ഏകദിനം. ഇന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മൊഹാലി മൈതാനത്ത് രണ്ടാം ഏകദിനം നടക്കുമ്പോള്‍ ഇന്ത്യക്ക് തെളിയിക്കാന്‍ പലതുമുണ്ട്....
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യമായി ലൈംഗികാരോപണം ഉന്നയിച്ച് ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത്. ട്രംപില്‍നിന്ന് ഏതെല്ലാം തരത്തിലാണ് പീഡനം നേരിട്ടതെന്ന് ്അവര്‍ പത്രസമ്മേളനത്തില്‍ വിവരിച്ചു. 2006ല്‍ മിസ് നോര്‍ത്ത് കരോലിനയായി തെരഞ്ഞെടുക്കപ്പെട്ട സാമന്ത ഹോല്‍വി...
അഹമ്മാദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പോര്‍മുഖത്ത് വജ്രായുധങ്ങളുമായി ഏറ്റുമുട്ടിയ ഗുജറാത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഹൈവോള്‍ട്ടേജ് പ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ട്രചരിത്രത്തില്‍ ആദ്യമായി സബര്‍മതി നദിയില്‍ കടല്‍വിമാനമിറക്കിയാണ് മോദി പ്രചാരണത്തിന് കൊഴുപ്പേകിയത്....
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഏകപ്രതി ആസാം സ്വദേശി അമീറുല്‍ (22) കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ സംബന്ധിച്ച് വാദം ഇന്ന് കോടതിയില്‍ വീണ്ടും നടക്കും. ശേഷം കേസ് പരിഗണിക്കുന്ന ജഡ്ജി കെ....
ധാക്ക :വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ഒരിക്കല്‍കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശ് പ്രീമയര്‍ ലീഗില്‍ റാങ്പൂര്‍ റൈഡേഴ്്സിന് കിരീടം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത റൈഡേഴ്സ് ഗെയ്ലിന്റെ സെഞ്ച്വറി മികവില്‍...
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ അകപ്പെട്ട എട്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട്ട് പുറംകടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. ഇന്നലെ മത്സ്യ ബന്ധനത്തിന്...
സംസ്ഥാന സര്‍ക്കാറിന്റെ സംവരണ നയം (സാമ്പത്തിക സംവരണം) സംവരണ സമുദായങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നതാണ്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിയുള്ള കളിയില്‍ പിന്നാക്ക സമുദായങ്ങള്‍ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കാര്യത്തില്‍...
സ്വന്തം ആര്‍ജവവും കാര്യകര്‍മശേഷിയും കൈവിട്ടുവെന്ന് ബോധ്യമാകുമ്പോഴാണ് മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താനുള്ള മനുഷ്യന്റെ വ്യഗ്രത. ആഭ്യന്തര പ്രതിസന്ധി നേരിടുമ്പോഴൊക്കെ മുസ്ലിംകളെയും പാക്കിസ്താനെയും വലിച്ചിഴക്കുന്ന പതിവ് പ്രധാനമന്ത്രിക്കും കൂട്ടര്‍ക്കും പണ്ടേ ഉള്ളതാണ്. ആ രാജ്യത്തിലെ ഭൂരിപക്ഷമതം ഇക്കൂട്ടരുടെ രഹസ്യ...