കൊല്‍ക്കത്ത: രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് സംഘ്പരിവാര്‍ ജീവനോടെ ചുട്ടു കൊന്ന ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്റസുലിന്റെ, മാല്‍ഡ ജില്ലയിലെ ഷൊഐബ്പൂര് അഞ്ചലിലെ വസതിയില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍...
ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയും ഇറ്റലിയില്‍ വിവാഹിതരായതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രാത്രി എട്ടുമണിക്ക് ഉണ്ടാകുമെന്ന് ഇരുവരുടേയും അടുത്തവൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച്...
മുംബൈ: വിമാനത്തില്‍ വെച്ച് സഹയാത്രികന്റെ ലൈംഗീകാതിക്രമം നേരിടേണ്ടി വന്ന ബോളിവുഡ് നടിയുടെ ദേശവും മതവും ചികഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗം കൊഴുപ്പിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റര്‍ താരം ഇര്ഫാന് പത്താന്. എയര്‍ലൈനില്‍ വെച്ച് ഒരു...
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു ആരും വിളിക്കാതെ പാക്കിസ്ഥാനില്‍ പോയത് കോണ്‍ഗ്രസുകാരല്ല...
പെരിന്തല്‍മണ്ണ: പി വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് നീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ച് നീക്കണമെന്നാണ് ഉത്തരവ്. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ...
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. രാഹുല്‍ ഈമാസം 16ന് രാവിലെ 11 മണിക്ക് ചുമതല ഏറ്റെടുക്കും. ചരിത്രമുഹൂര്‍ത്തമാണ് ഇതെന്ന് തിരഞ്ഞെടുപ്പുസമിതി അധ്യക്ഷന്‍...
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാക്കിസ്ഥാന്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പാകിസ്താനെ വലിച്ചിഴക്കുന്നത് നിര്‍ത്തണമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് മൊഹമദ് ഫൈസല്‍ ആവശ്യപ്പെട്ടു. സ്വന്തം നിലക്കാണ് തിരഞ്ഞെടുപ്പില്‍...
എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര് ശിവദാസനും നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി മാറ്റിവെച്ചത്. കേസ് നാലാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരുവരും...
ലക്നോ: ഹിന്ദുത്വവാദികളുടെ ആരോപണങ്ങള്‍ക്ക് ഉത്തരം തേടി ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍. രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി ചോദ്യപേപ്പറിലാണ് ഇസ്ലാമിക വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുള്ള വിഷയങ്ങള്‍ പ്രതിപാദിച്ചത്. മുത്വലാഖും ഹലാലയും ഇസ്ലാമിലെ സാമൂഹിക വിപത്ത് എന്ന...
അഹമ്മദാബാദ്: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ റോഡ്ഷോക്ക് നരേന്ദ്രമോദിക്കും രാഹുല്‍ഗാന്ധിക്കും പോലീസ് അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോക്കുള്ള അനുമതിയാണ് ക്രമസമാധാന പ്രശ്നങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി നിഷേധിച്ചത്. നാളെയാണ് റോഡ് ഷോ...