അതിനിടെ ഹാഥ്രാസിലെ പെണ്‍കുട്ടിയുടെ കൊപാതകം ഉയര്‍ത്തിവിട്ട രോഷം ബലം പ്രയോഗിച്ച് ഇല്ലാതാക്കാനുള്ള നീക്കത്തിലാണ് യുപി സര്‍ക്കാര്‍.
കോഴിക്കോട് ജില്ലയിലെ രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കസ്റ്റംസ് കാരാട്ട് ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പിന്നാലെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആറ് മാസത്തോളം തെരുവില്‍ ഉറങ്ങിയ ശേഷം സാമൂഹിക കേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു എന്ന് ആഞ്ചലിക്ക പറഞ്ഞു.
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ലഖ്നൗ സിബിഐ കോടതിയാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടുകൊണ്ട് വിധി പറഞ്ഞത്.
സ്വര്‍ണക്കടത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കും പാര്‍ട്ടി എംഎല്‍എക്കും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കാരാട്ട് റസാഖിന്റെ വിശ്വസ്തനായ കാരാട്ട് ഫൈസല്‍ സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ്.
അതേസമയം എല്‍ജെപി മുന്നണി വിടുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലാണ് ജെഡിയു.
ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5.0മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവ ഉപാധികളോടെ തുറക്കാം. തിയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം. നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി ഉപയോഗിക്കാം. ഈ മാസം 15 മുതല്‍ നിര്‍ദേശങ്ങള്‍...