സംവരണത്തിന്റെ സാമൂഹ്യ പ്രാധാന്യം മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് 1958 ലെ ഭരണപരിഷ്കരണ സമിതി ചെയര്‍മാനായ ഇ.എം.എസ് നമ്പൂതിരിപ്പാട് ശിപാര്‍ശ ചെയ്ത സാമ്പത്തിക സംവരണവാദം മുതല്‍ മുന്നാക്ക സംവരണം ധൃതിയില്‍ നടപ്പിലാക്കിയ ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്കുന്ന...
മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം നല്കുന്ന ഭരണഘടനാഭേദഗതി നിയമം പാര്‍ലമെന്റില്‍ വന്നപ്പോള്‍ ബി.ജെ.പിയുടെ അജണ്ട പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ സി.പി.എം അടക്കം ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടികള്‍ എടുത്ത പ്രീണന നയത്തിന്റെ ദുര്യോഗമാണ് നാട് ഇന്ന് അറിഞ്ഞുകൊണ്ടിരിക്കുന്നത്
മലയാളികളടക്കം നൂറുകണക്കിന് വിദേശികള്‍ ജോലിചെയ്യുന്ന അംബരചുംബിയുടെ പരിസരത്തുണ്ടായഅപകടം വലിയപരിഭ്രാന്തി സൃഷ്ടിച്ചിരുന്നു
നിക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ചെയ്യരുത്, എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഇവിടെയെത്തിയത്, അയാള്‍ക്കുള്ള വോട്ടുകള്‍ ഇല്ലാതാക്കരുതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു
മസ്കറ്റിലെ സീബ് പാലസില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒമാനി വനിതകള്‍ക്ക് പ്രഥമ വനിത മെഡലുകള്‍ നല്കി. രാജ്യത്ത് സ്ത്രീകള്‍ ആര്‍ജിച്ച നേട്ടത്തെ കുറിച്ച് അവര്‍ ചടങ്ങില്‍ സംസാരിച്ചു
എട്ടു മാസത്തെ ഇടവേള കഴിഞ്ഞാണ് സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നത്
ഇന്നു പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് ചരിത്രപരമായ തീരുമാനമുള്ളത്
കേക്കുകള്‍ വീട്ടില്‍ തയാറാക്കി സോഷ്യല്‍ മീഡിയയിലും മറ്റും പരസ്യം നല്കി ഓര്‍ഡറെടുത്ത് വില്ക്കുന്നവര് നിരവധിയാണ്. എന്നാല്‍ ഇനി വീട്ടിലുണ്ടാക്കിയ കേക്ക് വില്‍ക്കുന്ന പരിപാടി അത്ര എളുപ്പമാകില്ല
'നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കൊയ്ത ആമിനക്കുട്ടിയെ കണ്ടു. പ്രതിസന്ധികളെ വെല്ലുവിളിയായെടുത്ത ആമിന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ്. ഇനിയും ഉയരങ്ങളിലെത്തട്ടെ'-
സാധാരണ ഗതിയില്‍ യുഎഇയിലെ നറുക്കെടുപ്പുകള്‍ മലയാളികള്‍ക്കായിരുന്നു അടിക്കാറുണ്ടായിരുന്നത്. എന്നാല്‍, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മറ്റു രാജ്യക്കാരായിരുന്നു വിജയികള്‍