യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
തനിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയതെന്നുള്‍പ്പടെ പ്രതിക്കെതിരെ ഗുരുതരമായ കാര്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്.
തിങ്കളാഴ്ചയാണ് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറങ്ങിയത്. മൂന്നാഴ്ച മുമ്പേ കക്കാടംപൊയിലിലെ പാര്‍ക്കില്‍ അറ്റകുറ്റപ്പണി തുടങ്ങി. കേന്ദ്ര ഏജന്‍സി നിര്‍മാണം പരിശോധിക്കണമെന്ന നിര്‍ദേശവും അട്ടിമറിച്ചു.
ബിജെപിയിലെ ശക്തനായ നീരജ് ശര്‍മയെ എതിര്‍പാളയത്തില്‍ എത്തിച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ തേടി.
പൊലീസുകാരുടെ ആത്മവീര്യം തകര്‍ക്കരുതെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ കൃത്യമായി ജോലി ചെയ്ത മൂന്ന് പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഭീഷണി പേടിച്ച് നടപടിയെടുത്തത് പൊലീസ് സേനയിലാകെ അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്
ഇല്ലാത്ത നിയമലംഘനത്തിന് പിഴ ചുമത്തിയതിനെതിരെ പോരാടാന്‍ ഇറങ്ങിയിരിക്കുകയാണ് നൈനാന് സജിത്ത് ഫിലിപ്പ്.
കുളു ജില്ലയിലെ ആനി ടൗണിലാണ് സംഭവം
വങ്ങളുടെ സ്വത്ത് പണയപ്പെടുത്തി നടത്തിയ ബെനാമി ഇടപാടുകള്‍ എ.സി.മൊയ്തീന്റെ നിര്‍ദേശപ്രകാരമെന്ന് ഇ.ഡി. സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസമാണ് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പിഴ ചുമത്തിയത്.