തന്നെ മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവുന്നില്ല
ശിക്ഷാകാലയളവിൽ മോട്ടോർവാഹനവകുപ്പിന്റെ പരിശീലനക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് അറസ്റ്റ് എന്ന് പറയാനാവില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്
പൊലീസ് ആർഷോയെ കൊണ്ടുപോയത് മോനെ നീ വിഷമിക്കല്ലേ എന്ന രീതിയിൽ, പാൽക്കുപ്പി കൂടി കൊടുക്കാമായിരുന്നു
അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും, പാകിസ്ഥാന്റെ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി പ്രതികൾ പോലീസിന് മൊഴി നൽകി
കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്ന് പോകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെള്ളയടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു
സയ്യിദ് മുസ്തഫ അല്‍ ഐദറൂസി ആധ്യക്ഷ്യം വഹിച്ചു
ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താനെ നന്ദി അറിയിച്ചു
മലപ്പുറം വേങ്ങര കുറ്റൂര്‍ നോര്‍ത്ത് സ്വദേശി കുഴിയംതടത്തില്‍ ഷൗക്കത്തലി ദുബൈ ഗവണ്മെന്റ് അവാര്‍ഡ് സ്വീകരിച്ചു