ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലര്‍ച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്
18 വയസ്സിനു മുകളിലുള്ളവർക്കാണു വാക്സീന് നല്‍കുക
കൊല്ലപ്പെട്ടവരില്‍ 4506 കുട്ടികളും ഉള്‍പ്പെടുന്നു
കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച
പാലക്കാട് സിവിൽ സ്റ്റേഷന് മുമ്പിൽ 15 ന് രാവിലെ പത്തിന് സമരം ഉദ്ഘാടനം ചെയ്യും
തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്
ഇന്‍സ്പെക്ടര്‍മാര്‍ സ്റ്റേഷന്‍ഹൗസ് ഒഫീസര്‍മാരായിരിക്കുന്ന പൊലീസ് സ്റ്റേഷനുകളില്‍ പകുതിയോളം എണ്ണത്തില്‍ എസ്.ഐ.മാര്‍ക്ക് തിരികെ ചുമതല നല്‍കും
സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, പുതിയ വാഹനങ്ങൾ വാങ്ങൽ, ഫർണീച്ചർ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണം ഒരു വർഷം കൂടി നീട്ടിയെന്നാണ് ഉത്തരവില്‍ പറയുന്നത്
കഴിഞ്ഞ ആഴ്ച കോട്ടത്തറയിലെ നാട്ടക്കല്ലൂരില് 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്