കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഡിഎഫ്ഒ പറഞ്ഞു.
ഭാര്യ സുല്‍ഫത്തിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് നടന് എത്തിയത്.
കുട്ടിയാനകള്‍ ഉള്‍പ്പെടെ ആറോളം ആനകള്‍ ഒരാഴ്ച്ചയായി മലയങ്ങാടും പരിസരത്തെ കൃഷി ഭൂമികളില്‍ നാശം വിതക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കൗതുകവും വിസ്മയവും ഒരുപോലെ സൃഷ്ടിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യങ്ങളാണ് പുതിയ ട്രെയ്ലറിന്റെ മുഖ്യാകര്‍ഷണം.
താനൂര്‍ ശോഭപറമ്പില്‍ ക്ഷേത്രോത്സവം ഇന്ന് നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.
കണക്കു പരീക്ഷക്കയില്‍ 40ല്‍38 മാര്‍ക്ക് കിട്ടിയിട്ടും രണ്ടു മാര്‍ക്ക് കുറഞ്ഞതിനാണ് അധ്യാപകന് വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ എ.പത്മകുമാര്‍, ഗോവര്ദ്ധന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അവധിക്കാല ബെഞ്ച് വിസമ്മതിച്ചു.
ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കയറി അസഭ്യവര്‍ഷം നടത്തി.
ലോകത്തും ഇന്ത്യയിലും മൈഗ്രേന് ആശങ്കാജനകമായ കണക്കുകള്‍, ലോകത്ത് നാലില്‍ ഒരാള്‍ക്ക് മൈഗ്രേന് ഉണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലും ഏകദേശം 25 ശതമാനം ആളുകള്‍ ഈ അവസ്ഥ അനുഭവിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്.