അഞ്ച് വര്‍ഷത്തെ വിചാരണയും നിരന്തരമായ നാടകീയ സംഭവവികാസങ്ങളും പിന്നിട്ട ശേഷമാണ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പ്രസ്താവിക്കുന്നത്.
വിവിധ യോഗങ്ങളിൽ ദളിത് ലീഗ് വനിതാ വിംഗ് ജില്ലാ ട്രഷറർ സി.മിനി മോൾ, മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി കെ.ഷാഹുൽ ഹമീദ്, അഡ്വ. വി.അൻവർ സാദത്ത്,എം.ഉമ്മർകോയ 'ടി.പി. അസ്ലം, പി.പി.എ ഖയ്യും, ഇ.ടി. ബഷീർ, പി.മൂസക്കുട്ടി...
കാലിക്കറ്റ് പ്രസ് ക്ലബില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ മീറ്റ് ദ പ്രസ് ശരിക്കുമൊരു അറേഞ്ച്ഡ് പ്രോഗ്രാം പോലെയായിരുന്നു
എട്ട് വിക്കറ്റിന് നാലാം നാളില്‍ മല്‍സരം സ്വന്തമാക്കിയ ആതിഥേയര്‍ അഞ്ച് മല്‍സര പരമ്പരയില്‍ 2-0 ലീഡ് നേടി.
വാന്‍കുവര്‍ വൈറ്റ് കാപ്സിനെ 3-1ന് തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി മേജര്‍ ലീഗ് സോക്കര്‍ കിരീടം ഇന്റര്‍ മിയാമിക്ക് സമ്മാനിച്ചതിലുടെ അര്ജന്റീനക്കാരന് നിറമുള്ള കരിയറില്‍ മറ്റൊരു കനകാധ്യായം രചിച്ചു.
ഒരു മാസംനീണ്ട പ്രചാരണം കൊടിയിറങ്ങമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലും പതിവില്‍ കവിഞ്ഞ ആത്മവിശ്വാസത്തിലുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍
ശ്വാസം പോലും എടുക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ മുള്ളന്‍പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച് കുടുങ്ങിയ തെരുവ് നായയെ ചെറുവത്തൂര്‍ ഹൈവേ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
ഒന്നര ദിവസവും പത്തു വിക്കറ്റും ബാക്കിയിരിക്കെ വെറും 65 റണ്‍സിന്റെ ലഘുലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയ എളുപ്പത്തില്‍ വിജയിച്ചു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 0-2 ന് പിന്നിലെത്തി.
''നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ 'പടയപ്പ' എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.''സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
എട്ടാം പ്രതിയായ നടന് ദിലീപിനെതിരെ വിചാരണ നടപടികള്‍ രാവിലെ 11 മണിക്കാണ് ആരംഭിക്കുക.