കാസര്‍ഗോഡ് റോഡിലെ കുഴിയില്‍ സ്കൂട്ടര്‍ വീണുണ്ടായ അപകടത്തെ തുടര്‍ന്ന് യുവാവിന്റെ കൈ മുറിച്ചുമാറ്റി. മേല്‍പ്പറമ്പ് സ്വദേശി പ്രകാശിനാണ് വലതു കൈ നഷ്ടമായത്. ഓഗസ്റ്റ് 30 ന് രാത്രി 8 മണിയോടെ ചെമ്മനാട് പെട്രോള്‍ പമ്പിന് സമീപമായിരുന്നു...
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് തീവ്രമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്
രാവിലെ ആറു മണിക്കും ഏഴുമണിക്കും ഇടയിലും രാത്രി എട്ട് മുതൽ പത്തുമണിവരെയും പടക്കങ്ങൾ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി
ഇടുക്കി: ഇടുക്കിയിലെ വണ്ണപ്പുറത്ത് പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. ‘പൊലീസ് സ്റ്റേഷനിൽ കയറി തല്ലിയിട്ടുണ്ട്, ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും’ എന്നാണ് വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സുരേഷിന്റെ ഭീഷണി. ‘അനാവശ്യമായി ഞങ്ങളുടെ പ്രവർത്തകരുടെ...
ആയുര്‍വേദ സ്ഥാപനത്തിന്റെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ ഒഡിംഗയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 9.52 ഓടെ മരിച്ചുവെന്ന് ആയുര്‍വേദ നേത്ര ആശുപത്രി വക്താവ് അറിയിച്ചു.
പേരാമ്പ്രയിലെ കേസിൽ പൊലീസ് നടപടി അംഗീകരിക്കാൻ ആവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വരെ അറസ്റ്റ് ചെയ്തു. വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...
സജി ചെറിയാന് അതിനുള്ള പ്രായവും പക്വതയും വന്നിട്ടില്ലെന്നും ആരോടാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ജി സുധാകരന് കൂട്ടിച്ചേര്‍ത്തു.
രൂപ ഡോളറിനെതിരെ 52 പൈസ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
പ്രതാപങ്ങളുടെ പട്ടണത്തിൽ മുസ്ലിം യൂത്ത് ലീഗ് ദ്വിദിന പ്രതിനിധി സമ്മേളനം ഷാൻ എ മില്ലത്തിന് പ്രൗഢ സമാപനം. 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് രണ്ട് ദിവസത്തെ സമ്മേളനത്തിൽ സംബന്ധിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭ വ്യക്തിത്വങ്ങൾ...
ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിപ്പിലൂടെയായിരുന്നു ബാലന്റെ വിമര്‍ശനം.