സ്ട്രോക്ക് രോഗികളെ പരിചരിക്കുന്നവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഫോണിലൂടെ ഡോക്ടര്‍മാരെ ബന്ധപ്പെടാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ ഒരുക്കും.
ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.
രാവിലെ ആറു മുതല്‍ വൈകിട്ട് നാലു വരെയായിരിക്കും നിയന്ത്രണം
കാസര്‍ഗോഡ്- മഞ്ചേശ്വരത്ത് സ്കൂള്‍ ഉപജില്ലാ ശാസ്ത്രമേളയുടെ പന്തല്‍ തകര്‍ന്ന് 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാസര്‍ഗോട്ടെ ബേക്കൂര്‍ ഗവ. യര്‍ സെക്കണ്ടറി സ്കൂളിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പേരെ മംഗളുരുവിലേക്കും ബാക്കിയുള്ളവരെ മംഗല്പാടി...
31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്തകേസിലെ 7ആം പ്രതിയായിരുന്നു മണിച്ചന്.
കേരള തീരത്ത് ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും മുന്നറിയിപ്പുണ്ട്.
കടയുടമ നല്കിയ അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്.
ഇന്ന്് നടന്ന വിസ്താരത്തിലാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴിനല്‍കിയത്.
തിരുവനന്തപുരം: തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തേനീച്ച, കടന്നല് കുത്തേറ്റ് മരണം സംഭവിക്കുന്നത് ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം. 1980 ലെ കേരള റൂള്‍സ്...
എസ് ഐ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റി.