ആലപ്പുഴ: കുട്ടനാട്ടില്‍ വാക്സിന് വിതരണം ചെയാനത്തിയ ഡോക്ടറെ മര്‍ദ്ദിച്ചു എന്ന പാരതിയില്‍ സി പി എം നേതാക്കള്‍ക്കെതിരെ കേസ്. കുട്ടനാട്ടിലെ കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്രബോസിനാണ് മര്‍ദ്ദനമേറ്റത്. ബാക്കി വന്ന...
കൊച്ചി : കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി നടന്ന ഐ എന്‍ എല്‍ യോഗത്തില്‍ കയ്യാങ്കളി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന യോഗത്തിനിടെയിരുന്നു സംഭവം. സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍...
ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കുറിനിടെ 39742 പേര്‍ക്ക് കോവിഡ്.24 മണിക്കുറിനിടെ 535 മരണം. 4,08,212 പേരാണ് വിവിധ സ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39,972 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,05,43,138 ആയി.
കെ.ബി.എ. കരീം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പ് അരങ്ങേറിയതോടെ സംസ്ഥാനത്തിന്റെ പുരോഗതിക്ക് നട്ടെല്ലായി വര്‍ത്തിച്ച സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സംസ്ഥാന ഭരണത്തിന്റൈ...
തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി
തൃശൂര്‍ മെഡിക്കല്‍ കോളജിലെ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡിലെ 44 രോഗികളും 37 കൂട്ടിരിപ്പുകാരും കോവിഡ് പോസിറ്റീവ്
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ഈ മാസം 26ന് ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും...
കാമാല് വരദൂര്‍ 5 വര്‍ഷം മുമ്പ് റിയോ ഒളിംപിക്സിനിടെ കരഞ്ഞ് കലങ്ങിയ കണ്ണൂകളുമായി വേദിയില്‍ ഇരുന്ന ചാനുവിനെ ഓര്‍മയുണ്ട്. അന്ന് പുറം വേദനയായിരുന്നു. 7 ശ്രമത്തില്‍ 5 ലും തോല്‍വി സ്നാച്ചായിരുന്നു ചാനുവിന് പ്രശ്നം.ക്ലീന്‍ ആന്‍ഡ്...
കണ്ണൂര്‍: കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനം വിപുലീകരിക്കാന്‍ ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് തണുത്ത പ്രതികരണം. പലയിടത്തും വില്‍പ്പന നടക്കാതെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്. 2019ല്‍ ആരംഭിച്ച കടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും 1,72,000 രൂപ മാത്രമാണ് ഇതുവരെ...