ഇതിന്റെ പ്രഭാവത്തില്‍ ഇന്ന് തിരുവനന്തപുരം മുതലുള്ള ഏഴ് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ബിജെപി തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് സുരേഷ് ഗോപി വിദ്വേഷ പ്രസ്താവന നടത്തിയത്.
അതേസമയം ബുറെവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ 1024 അഭിഭാഷകരാണ് മത്സരരംഗത്തുള്ളത്. അധ്യാപകരുടെ കാര്യമെടുക്കുമ്പോള്‍ ഇതിന്റെ ഇരട്ടിയിലേറെ വരും.
കെഎംസിസിയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
സിപിഎം മുന്‍ അഞ്ചല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുമന് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മല്‍സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിട്ടുണ്ട്.
ബീഫ് കറി അടക്കമുള്ള വിഭവങ്ങളുടെ ഫോട്ടോയും അഹാന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്.
സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന കൂടുതല്‍ അഴിമതികള്‍ പുറത്തുവരുമെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ നിഗമനം.
തന്റെ സ്വന്തം പഞ്ചായത്തായ പെരുവയല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും രമ്യ പ്രചാരണരംഗത്തുണ്ട്.