ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്കരമായിരുന്നു.
സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്
വില വര്‍ധിക്കാത്ത കാലമെന്ന സ്വരാജിന്റെ വീരവാദത്തിനപ്പുറം യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നാണ് ഓണവിപണിയിലെ വില വര്‍ധന തെളിയിക്കുന്നത്.
കാസര്‍കോട്: ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റ വിധി കൊലയാളികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനേറ്റ തിരിച്ചടിയാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റയും,ശരത് ലാലിന്റയും രക്ഷിതാക്കള്‍. സി.ബി.ഐ അന്വേഷണം തടയാന്‍ ശ്രമിച്ച പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും പറഞ്ഞു....
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നവരെയാണ് ലക്ഷങ്ങള്‍ മുടക്കി കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുസ്്ലിം ലീഗിന്റെ ചുമതല പി.കെ. കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണെന്നും തങ്ങള്‍ വ്യക്തമാക്കി
വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്
കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്കിയ മൃതദേഹം മാറിപ്പോയി. സംസ്കാര ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിപ്പോയത് ശ്രദ്ധയില്‍ പെട്ടത്. ഇതേ ആശുപത്രിയിലെ ഡോക്ടറുടെ പിതാവിന്റെ മൃതദേഹമാണ് മാറി നല്‍കിയത്. രണ്ട് ദിവസം മുമ്പാണ് തളിപ്പറമ്പ്...
തിരുവനന്തപുരം: കൊന്നവരെയും കൊന്നിച്ചവരെയും സംരക്ഷിച്ചവരെയും പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിലൂടെ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സിബിഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ കോടികള്‍ ചെലവിട്ട് സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്ന കൊലയാളികളുടെ ദൈവമായ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണെന്നും ഷാഫി...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.