പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫും, മരുമകനും മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവുമായ ജറേദ് കുഷ്നറും ചേർന്നാണ് നെതന്യാഹുവിനെ കണ്ടത്.
ഏകദേശം 9,000ത്തോളം ഐഎസ് തടവുകാരെ ഇറാഖിലേക്ക് അയയ്ക്കാനുള്ള നീക്കമുണ്ടെന്നാണ് സൂചന.
ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുസ്ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ മുന്നറിയിപ്പ് നൽകി.
37 വയസ്സുള്ള വെളുത്ത വർഗക്കാരനും മിനിയാപൊളിസ് സ്വദേശിയുമാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
വാരാന്ത്യത്തിൽ നടത്തേണ്ടിയിരുന്ന സർവിസുകളാണ് രാജ്യവ്യാപകമായി റദ്ദാക്കപ്പെട്ടത്
അന്താരാഷ്ട്ര നിയമങ്ങളിൽ നിന്ന് വ്യതിചലിച്ചും ഫലസ്തീൻ അതോറിറ്റിയെ ഉൾപ്പെടുത്താതെയുമാണ് സമാധാന ബോർഡ് രൂപീകരിച്ചതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി
കുട്ടിയുടെ വയറ്റിലും താടിയിലും തലയുടെ പിന്‍ഭാഗത്തുമാണ് വെടിയേറ്റതെന്നും, പരിശോധനയില്‍ ഇസ്രായേല്‍ സൈനിക ഗ്രേഡ് ബുള്ളറ്റുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുമായി നിലവിലുള്ളത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമെന്ന് ഇറാന് പരമോന്നത നേതാവിന്റെ വക്താവ് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി.
മരുന്ന്, ഭക്ഷണം, അഭയം എന്നിവ ഇപ്പോഴും ഗസ്സക്കാര്‍ക്ക് കിട്ടാക്കനിയാണ്.
ഇറാനിൽ 5,000ലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.