മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍താരം ജിയാന്‍ ലൂക്ക വിയാലി (58) അന്തരിച്ചു
ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക്
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റുമായി കേരളമാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
'സിവക്കുവേണ്ടി' എന്നെഴുതി കൈയ്യൊപ്പിട്ട അര്‍ജന്റീനന്‍ ടീമിന്റെ ജഴ്സിയാണ് സിവയെ തേടിയെത്തിയത്
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഫലസ്തീനെ അനുകൂലിച്ചതിന്റെ പേരില്‍ ഖത്തര്‍ ലോകകപ്പില്‍ രാഷ്ട്രീയ വിലക്ക് നേരിടേണ്ടിവന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന്
കളിക്കളത്തില്‍ നിറഞ്ഞാടിയ കേരള താരങ്ങള്‍ രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കുകയായിരുന്നു
മെസ്സി ഗോളാക്കി മാറ്റിയ പെനാല്‍റ്റിയാണ് വിമര്‍ശത്തിനാധാരം
അടുത്ത ലോകകപ്പിന് ഇനിയും വര്‍ഷങ്ങളുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു
ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍
ഹെര്‍ ഗെയിം ടൂ (കളി അവളുടേത് കൂടിയാണ്) എന്ന ക്യാംപയിന് നടത്തുന്ന ബ്രിട്ടീഷ് ഫുട്ബോള്‍ ആരാധിക എല്ലി മോളോസണ്‍ പറഞ്ഞ വാക്കുകള്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.