വിയന്ന: എണ്ണ വിലയിടിവ് തടയാന്‍ അസംസ്കൃത എണ്ണ ഉല്പാദനം വെട്ടിക്കുറയ്ക്കാന്‍ വിയന്നയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗം തീരുമാനിച്ചു. 2008 ന് ശേഷം ഇതാദ്യമായാണ് ഉല്പാദനം കുറയ്ക്കാന്‍ എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിക്കുന്നത്....
അയല്‍വാസികളിലൂടെ ബഹുസ്വരത ഉറപ്പുവരുത്തുന്ന ഇസ്ലാമിക സമീപനം എത്രമേല്‍ ഉദാത്തമാണ് എന്ന് പരിശോധിക്കാം. നമ്മുടെയെല്ലാം അയല്‍വാസികളില്‍ എല്ലാ മതക്കാരും വിശ്വാസികളുമുണ്ടാവും. ഒരേ വിശ്വാസികള്‍ തന്നെ ഒരുമിച്ചു താമസിക്കുന്ന പലസ്ഥലങ്ങളിലും ഇതര വിശ്വാസികളായ ന്യൂനപക്ഷങ്ങളെ കാണാം. ലോകത്ത് അപൂര്‍വം...
ഖലീഫാ ഉമര്‍(റ) നഗരത്തിലൂടെ റോന്തുചുറ്റുകയാണ്. പെട്ടെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വഴിയരികില്‍ ഇരിക്കുന്ന ഒരാളില്‍ ചെന്നുടക്കി. വഴിയരികില്‍ ഇരുന്ന് യാചിക്കുകയാണ് ഒരു വൃദ്ധന്. അടുത്തു ചെന്ന് നോക്കുമ്പോള്‍ അതൊരു ജൂതനാണ്. ഖലീഫയുടെ തീ പാറുന്ന കണ്ണിന് മുമ്പില്‍...
നോട്ട് നിരോധം കാരണം രാജ്യത്ത് ഉടലെടുത്ത അരാജകത്വം അനന്തമായ ആഴക്കയത്തിലെത്തി നില്‍ക്കുകയാണ്. പ്രതിസന്ധിക്കിടെ ആദ്യമായെത്തിയ ശമ്പള ദിനത്തില്‍ ശമ്പളവും പെന്‍ഷനും വാങ്ങാന്‍ കഴിയാതെ ലക്ഷക്കണക്കിനാളുകള്‍ പ്രയാസപ്പെട്ടത് രാജ്യത്തെ സാമ്പത്തിക ചംക്രമണത്തെ നിശ്ചലമാക്കിയത് ഗൗരവമായി കാണേണ്ടതുണ്ട്. നവംബര്‍...
ഭോപ്പാല്‍: ബിജെപി വനിതാ നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ബിജെപിയുടെ ന്യൂനപക്ഷ സെല്‍ വനിതാ നേതാവ് ജമീലാബി(50)യാണ് ഭോപ്പാലിലെ ഇന്ദിര സാഹത്യ നഗറിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. ചുമലില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ജമീലാബിയെ...
ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി പത്മകുമാര്‍ മൂന്നു ദിവസത്തിനകം സംഘത്തിലേക്ക് തിരിച്ചുപോയപ്പോള്‍ വെട്ടിലായത് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്്ബുക്കിലൂടെ പത്മകുമാറിനെ കഠിനമായി വിമര്‍ശിച്ച സുരേന്ദ്രന് ഇപ്പോള്‍ എന്ത് പറയുന്നുവെന്നാണ് സോഷ്യല്‍മീഡിയ തിരക്കുന്നത്. ഹിന്ദു...
തിരൂരങ്ങാടി: ഒരുമിച്ച് കളിക്കണം, ഒന്നിച്ച് ഉണ്ണണം, ഒരുമിച്ച് ഉറങ്ങണം. ഫഹദിന്റെയും വിവേക് ലാലിന്റെയും നിഷ്കളങ്കതക്ക് മുമ്പില്‍ വര്‍ഗീയ വാദികള്‍ തലകുനിക്കും. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ തിരുത്തിയിലെ ബന്ധുവീട്ടിലാണ് അറ്റുപോകാത്ത...
കൊച്ചി: വ്യക്തിജീവിതത്തില്‍ പ്രശ്നം വന്നപ്പോള്‍ കുടുംബം തനിക്കൊപ്പം നിന്നുവെന്ന് നടന് ബാല. ഗായിക അമൃത സുരേഷുമായി വിവാഹമോചനത്തിന്റെ വക്കിലെത്തിയ നടന്ബാല ജീവിതത്തെക്കുറിച്ച് മനസ്സു തുറന്നത് ഒരു സിനിമാ മാസികക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു. പുലിമുരുകന് എന്ന ഹിറ്റ്...
ജിദ്ദ: മക്കയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനോണ് യോജിപ്പില്ലെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ വ്യക്തമാക്കി. മക്ക ആരാധനക്ക് മാത്രമുള്ള വിശുദ്ധ നഗരമാണ്. ലോകത്തിന്റെ മുക്കുമൂലകളില്‍ നിന്ന് മുസ്ലിംകള് മക്കയിലെത്തുന്നത് ആരാധന മാത്രം ലക്ഷ്യമിട്ടാണ്....
ജിദ്ദ: ചില ചരിത്ര ഗ്രന്ഥങ്ങള്‍ ആരോപിക്കുന്നതുപോലെ ആയുധം കൊണ്ടല്ല സഊദി അറേബ്യയുടെ ഏകീകരണം യാഥാര്‍ഥ്യമായതെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. ജിദ്ദയില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലാണ് രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ആരോപണങ്ങളുടെ പൊള്ളത്തരം ഗവര്‍ണര്‍...