ഷില്ലോങ്ങ്: മേഘാലയയില്‍ ബി.ജെ.പിയുടെ നയം മാറ്റുന്നു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയില്‍ ഗോവധ നിരോധനം തിരിച്ചടിയാകുമെന്ന ഭയത്തില്‍ കേന്ദ്രത്തിന് അങ്ങനെയൊരു നയമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബിജെപി. ബീഫ് നിരോധനത്തിനെതിരെ സംസ്ഥാനത്തിനകത്ത് നിന്നുള്ള പ്രതിഷേധങ്ങളും കോണ്‍ഗ്രസിന്റെ...
തിരുവനന്തപുരം: കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് രംഗത്ത്. സൂര്യനു കീഴിലുള്ള എല്ലാ കാര്യത്തിലും തീര്‍പ്പുണ്ടാകുന്നത് കോടതിയാണെന്ന് ധരിക്കരുതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സ്പീക്കര്‍ രംഗത്തുവന്നത്. കോടതി വിധി ജനാധിപത്യത്തോടുള്ള...
മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്ന് കബാലി സംവിധായകന് പാ രഞ്ജിത്ത്. തമിഴ് നടന് വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ മെര്‍സലില്‍ നിന്നും ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും കളിയാക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെയാണ് രംഞ്്ജിത്ത്...
ജറുസലേം: ഫലസ്തീന് മാധ്യമപ്രവര്‍ത്തകരെ ഇസ്രാഈല്‍ സൈന്യം അറസ്റ്റു ചെയ്തു. ഫലസ്തീന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് മീഡിയയുടെ മാധ്യമപ്രവര്‍ത്തകരായ ഇബ്രാഹിം, അമീര്‍ അല്‍ജാബരി എന്നിവരാണ് അറസ്റ്റിലായതെന്ന് ഖുദ്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അടുത്തിടെ ഇസ്രാഈല്‍ സുരക്ഷാ...
ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. മുന്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ രാജിവെച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജി കാര്യം അറിയിച്ചു കൊണ്ട് കത്ത് കേന്ദ്ര നിയമമന്ത്രാലയത്തിന് അദ്ദേഹം കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍...
കൊച്ചി: ഇഷ്ടപ്പെട്ട കാര്യങ്ങള്‍ കണ്ടാല്‍ അപ്പപ്പോള്‍ പ്രതികരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അത് ആരായാലും മറിച്ചു ചിന്തിക്കാറില്ല എന്നതാണ് മമ്മൂട്ടിയുടെ രീതിയും. മമ്മൂട്ടിയുടെ ഈ പ്രകൃതത്തില്‍ ഒരു സിനിമയുടെ ചിത്രീകരണം തന്നെ മുടക്കിയ സാഹചര്യമുണ്ടായി. നടനും തിരക്കഥാകൃത്തും...
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് താന്‍ നടത്തിയെന്ന രീതിയിലുള്ള പരാമര്‍ശം തെറ്റാണെന്ന് നടി പത്മപ്രിയ. മലയാള സിനിമയില്‍ തനിക്കൊരിക്കലും കാസറ്റിംഗ് കൗച്ച് പോലെയുള്ളതിന് ഇരയാകേണ്ടി വന്നിട്ടില്ലെന്ന് പത്മപ്രിയ പറഞ്ഞു. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് വന്ന...
മുംബൈ: അനാവശ്യ വിവാദങ്ങളിലൂടെ കുപ്രസിദ്ധി നേടിയ സംവിധായകനാണ് കമാല്‍ റാഷിദ് ഖാന് എന്ന കെ.ആര്.കെ. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ പരിഹസിച്ചതിനാല്‍ മലയാളികള്‍ക്ക് ഇദ്ദേഹം സുപരിചിതനുമാണ്. എന്നാല്‍ ബോളിവുഡ് താരം ആമിര്‍ഖാനു പിന്നാലെയാണ് കെ.ആര്.കെ ഇപ്പോള്‍. ആമിറിന്റെ പുതിയ...
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന് ഗണേഷ്കുമാര് നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ട് അമ്മ എക്സിക്യൂട്ടീവ് അംഗം കലാഭവന്‍ ഷാജോണ്‍. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വ’യില്‍ പ്രതികരിക്കുകയായിരുന്നു ഷാജോണ്‍. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട്...