ന്യൂഡല്‍ഹി: ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി ചെയര്‍മാനുമായ ശശി തരൂര്‍. ഇന്ത്യന്‍ ഫോറിന് സര്‍വീസി(ഐ.എഫ്.എസ്)നായി പ്രത്യേക പരീക്ഷ നടത്തണമെന്നും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കൂടിയായ ശശി...
സമസ്തിപൂര്‍: ബിഹാറിലെ സമസ്തിപൂരില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 20 പൊലീസുകാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ വ്യവസായിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ്...
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മുഹമ്മദ് അസ്ഹറുദ്ദീനെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് തെലുങ്കാനാ ഘടകം. 2019ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അസ്ഹറുദ്ദീന് മുന്നില്‍...
ചണ്ഡീഗഡ്: ലോകാത്ഭുതങ്ങളിലൊന്നായ പ്രണയ കുടീരം താജ്മഹലിനെതിരായ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു. താജിനെതിരെ യു.പി എം.എല്‍.എ സംഗീത് സോം തുടങ്ങിവെച്ച ഹീനതന്ത്രം ഇത്തവണ ഏറ്റെടുത്തത് ഹരിയാന മന്ത്രി അനില്‍ വിജ് ആണ്. മാര്‍ബിള്‍ അത്ഭുതമായ താജ്മഹല്‍ മനോഹരമായ...
ന്യുഡല്‍ഹി: ദീപാവലി ദിനത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഹെല്‍മെറ്റ് ധരിക്കാതെ സ്കൂട്ടറില്‍ സഞ്ചരിച്ചത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ജംഷഡ്പൂരിലാണ് സംഭവം. മണിക്കൂറുകളോളം രഘുബര്‍ ദാസ് അനുയായികളോടൊപ്പം ഹെല്‍മെറ്റില്ലാതെ സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്....
തിരുവനന്തപുരം: സോളാറില്‍ വീണ്ടും നിയമോപദേശം തേടാനുള്ള നീക്കം സര്‍ക്കാറിന്റെ കുടിലതന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കേസുമായി ബന്ധപ്പെട്ട കമ്മീഷന് റിപ്പോര്ട്ടിന്മേല് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വീണ്ടും പുറത്ത് നിന്ന് നിയമോപദേശം തേടാനുള്ള...
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവത്തില്‍ വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്. മന്ത്രിക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചതിനുകാരണം തേടി ആര്.ടി.ഐ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതിനെ...
ന്യൂഡല്‍ഹി: യുദ്ധവും സംഘര്‍ഷവും ജീവനെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതായി പഠനം. പുകവലി, പട്ടിണി, പ്രകൃതി ദുരന്തം, മലേറിയ, ടി.ബി തുടങ്ങിയ അസുഖങ്ങളേക്കാളേറെ മരണത്തിന് കാരണമാകുന്നത് അന്തരീക്ഷ മലിനീകരണമാണെന്ന് ആഗോള മെഡിക്കല്‍ ദ്വൈവാര ജേര്‍ണലായ...
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാറിന്റേയും നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് അദ്ദേഹം പിരിഹാസം നടത്തിയത്. സുഹൃത്തുക്കളെ ഷാ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ സ്വതന്ത്രമായി കറങ്ങാന്‍ വിട്ട ഏഴ് പൊലീസുകാരെ സസ്പെന്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന് ഉള്‍പ്പെട്ട കേസിലെ ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖറിന്...