കശ്മീര്‍ സൈന്യത്തിന് തലവേദനയായി മാറിയിരിക്കുകയാണ് മൂന്നടി മാത്രം ഉയരമുള്ള ഭീകരന്. തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദ് അംഗമായ നൂര്‍ മുഹമ്മദ് താന്ത്രെയ് എന്ന 47കാരനായ ‘കുഞ്ഞു ഭീകരന്’ ആണ് പൊലീസിനും സൈന്യത്തിനും കരടായിമാറിയത്. അടുത്തിടെ കശ്മീരില്‍...
കോട്ട: ഹരിദ്വാര്‍ എക്സ്പ്രസ്സില്‍ കൊള്ളസംഘം യാത്രക്കാരുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഉത്തര്‍പ്രദേശില്‍ മീററ്റിലാണ് കവര്‍ച്ച നടന്നത്. ഹരിദ്വാറില്‍ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ശേഷം മടങ്ങുകയായിരുന്ന രണ്ടു കുടുംബങ്ങളാണ് കവര്‍ച്ചയ്ക്കിരയായത്. യാത്രയ്ക്കിടെ പരിചയപ്പെട്ട അപരിചിതന്...
ജോലി ലഭിക്കാത്തതില്‍ മനം നൊന്ത് തെലങ്കാനയില്‍ ബി.ടെക്കുകാരന് ആത്മഹത്യ ചെയ്തു. ട്രാന്‍സ്ഫോമറില്‍ ഇലക്ട്രിക്കല്‍ വയറില്‍ പിടിച്ച് ഷോക്കേറ്റാണ് ഇയാള്‍ മരിച്ചത്. ബിനോല ഗ്രാമവാസിയായ ഗുന്ദാജി ഹാരിഷാണ് (23) ആത്മഹത്യ ചെയ്തതെന്ന് തിരിച്ചറിഞ്ഞു. സാമ്പത്തികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന്...
അയോധ്യ: തനിക്ക് തന്റേതായ വിശ്വാസമുണ്ടെന്നും അതില്‍ ആരും ഇടപെടരുതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദീപാവലി ആഘോഷിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്റെ വ്യക്തിപരമായ കാര്യമാണ്...
താജ് മഹല്‍ വിഷയത്തില്‍ വിവാദം തുടരുന്ന വേളയില്‍ താജ്മഹലിനെ പ്രകീര്‍ത്തിച്ച് കേരളാ ടൂറിസം. ഇന്ത്യയുടെ ടൂറിസം മേഖലയില്‍ തലയുയര്‍ത്തി നില്ക്കുന്ന താജിനെ അപമാനിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കളെ ട്രോളുന്ന രീതിയില്‍ ട്വീറ്റ് ഇറക്കിയാണ് കേരളാ ടൂറിസത്തിന്റെ...
പട്ന: ആയോധ്യയില്‍ ദീപാവലി ആഘോഷിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഘോഷത്തിനായി അയോധ്യയിലെത്തിയ യോഗിക്ക് സ്വഗതമോതി സരയൂ നദിക്കരയില്‍ 1.75 ലക്ഷം ദീപങ്ങളാണ് കൊളുത്തിയത്. വളരെ ആര്‍ഭാടം നിറഞ്ഞ ദീപാവലി ആഘോഷത്തിലേക്ക് രാമനും സീതയും എത്തിയതും...
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് അവതരണം, പ്രതിപക്ഷത്തെ ജനമധ്യത്തില്‍ മോശക്കാരാക്കി കാണിക്കാന്‍ മുഖ്യമന്ത്രി മന:പൂര്‍വം നടത്തിയ കുത്സിത പ്രവൃത്തിയാണെന്ന് കെ.മുരളീധരന് എം.എല്‍.എ. നവംബര്‍ ഒമ്പതിന് നിയമസഭായോഗം വിളിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി...
തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ ആദ്യ നടപടി തെറ്റിയെന്ന് തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യനിയമോപദേശം തേടിയപ്പോള്‍ നടപടിയില്‍ പാകപ്പിഴ വന്നു എന്നതിലെ സര്‍ക്കാറിന്റെ മലക്കം മറിച്ചിലാണ് തിരിച്ചടി വ്യക്തമാക്കുന്നതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യനിയമോപദേശം...
തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം കേരളത്തിന് 1,34,848 കോടി രൂപ ധനകാര്യ കമ്മീഷന് വിഹിതമായി അനുവദിച്ചുവെന്ന അമിത് ഷായുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. 2015 മുതല്‍ കേരളത്തിന് അനുവദിച്ച തുക അക്കമിട്ടു...
തേഞ്ഞിപ്പലം: തേഞ്ഞിപ്പാലത്ത് ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പടിക്കല്‍ സ്വദേശി അമീന് ടിസി, ചേളാരി ആലുങ്ങല്‍ സ്വദേശി ഫാസില്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ തേഞ്ഞിപ്പലം പോലിസ് സ്റ്റേഷനിന് സമീപമാണ് അപകടം.