ട്വിറ്ററില്‍ നിറഞ്ഞുനില്ക്കുന്ന രാഷ്ട്രീയ നേതാക്കന്മാരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും കടത്തിവെട്ടി രാഹുല്‍ഗാന്ധിക്ക് മുന്നേറ്റം. അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വൈറലായതോടെ ട്വിറ്ററില്‍ രാഹുല്‍ഗാന്ധി തരംഗമുണ്ടാവുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി മോദിക്കും കെജ്രിവാളിനും ട്വിറ്ററില്‍...
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ വെല്ലുവെളി ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില്‍ ആ വെല്ലുവിളി സന്തോഷപൂര്‍വം ഏറ്റെടുക്കുന്നു. ബി ജെ പി ഭരണമുള്ള...
ന്യൂഡല്‍ഹി: പഞ്ചാബിലെ ലുധിയാനയിലെ ആര്.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഗോസായിയുടെ കൊലപാതകത്തെ അപലപിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ‘ ആര്.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയുടെ കൊലപാതകത്തെ ഞാന്‍...
കൊച്ചി: എറണാകുളം ചെറായിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ദേവസ്വം നടയുക്ക് സമീപം കാക്കനാട് വീട്ടില്‍ പവനനാണ് മകന് മനോജിനെ (22) കൊലപ്പെടുത്തിയത്.
കാബൂള്‍:അഫ്ഗാനിസ്താനില്‍ താലിബാന് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 71ആയി. അഫ്ഗാനിസ്താനിലെ പക്ടിയ, ഗാസനി മേഖലകളിലെ പോലീസ് ക്യാമ്പിനുനേരെയായിരുന്നു ചാവേറാക്രമണവും വെടിവെപ്പും ഉണ്ടായത്. 150പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാബൂളില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ആക്രമണം...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഇന്നസെന്റ് പ്രതികരണം ഇങ്ങനെയായിരുന്നു. തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘വേണോ’ എന്നായിരുന്നു ഇന്നസെന്റിന്റെ മറുചോദ്യം. ഇന്നലെ അങ്കമാലിയില്‍വെച്ചാണ്...
ചെന്നൈ: കഴിഞ്ഞ നവംബറില്‍ 500, 1000 രൂപാ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന് പിന്തുണ നല്‍കിയതില്‍ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന് മാപ്പു പറഞ്ഞു. തമിഴ് മാഗസിന് ആയ ‘വികടനി’ലെ...
ദോഹ: മകന് നഷ്ടപ്പെട്ട ഒരുമ്മയുടെ കണ്ണുനീര് രാജ്യാതിര്‍ത്തികള്‍ക്കുമപ്പുറം ഒരു ചോദ്യമാവുമ്പോള്‍ ആ അമ്മയോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വരച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദോഹയിലെ പ്രമുഖ കാലിഗ്രഫി ചിത്രകാരനായ കരീംഗ്രാഫി കക്കോവ് വരച്ച ഫാത്തിമ...
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇതാണ്: ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യവും സാമ്പത്തിക...
ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. പള്‍സര്‍സുനി രണ്ടാം പ്രതിയുമാകും. നിലവില്‍ കേസില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. ദിലീപിനെ ഒന്നാം...