ന്യൂഡല്‍ഹി: കാര്‍ മോഷണം പോയ സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വാഹന പാര്‍ക്കിങ് ചട്ടങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ഗവര്‍ണര്‍ അനില്‍ ബൈജാള്‍. പാര്‍ക്കിങ് പിഴവാണ് മോഷണത്തിന് കാരണമായതെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ക്കിങിനായി അനുവദിച്ച...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോളാര്‍ കേസ് അന്വേഷണ സംഘം രംഗത്ത്. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കേസന്വേഷണ സംഘത്തിലെ ഉന്നത...
തലശ്ശേരി: മലയാളി സീരിയല്‍ നടിയെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശിനി തനൂജയാണ് കണ്ണൂരില്‍ വെച്ച് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍ നിന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. ബംഗളൂരുവിലെ കനക്പുര...
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പെരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകന് ജോര്‍ജ്ജ് വി.മാത്യു(13)വാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഷാര്‍ജ അല്‍ മജാസില്‍ റോഡിന് കുറുകെ...
സോളാര്‍ റിപ്പോര്‍ട്ട് ഗുരുതരമാണെന്ന തരത്തില്‍ താന്‍ പറഞ്ഞതായി പുറത്തുവന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് കെ.പി.സി.സി വൈസ്പ്രസിഡന്റ് വി.ഡി സതീശന് എം.എല്‍.എ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ബദര്‍പൂര്‍ താപവൈദ്യുത നിലയം താല്‍ക്കാലികമായി അടച്ചു. 2018 മാര്‍ച്ച് 15 വരെ അടച്ചിടാനാണ് തീരുമാനം. മലിനീകരണത്തിന് കുറവുണ്ടായില്ലെങ്കില്‍...
ബെന്നി കളപ്പുരയ്ക്കല്‍ കട്ടപ്പന മാനവഹൃദയങ്ങളില്നിന്നും തിന്മയെ അകറ്റി നന്മയുടെ പ്രകാശം വിതറുന്ന വിളക്കുകളുടെ മഹോത്സവമായ ദീപാവലി ഇന്ന് രാജ്യമെങ്ങും ആഘോഷിക്കപ്പെടുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹൈന്ദവ വിശ്വാസത്തിലും ആഘോഷത്തിലും ദീപാവലിക്കുള്ള പ്രാധാന്യം നിസാരമല്ല. നാനാത്വത്തില്‍ ഏകത്വം...
കെ.അനസ് തിരുവനന്തപുരം ആന്റിബയോട്ടിക്സുകളുടെ അമിത ഉപയോഗത്തെത്തുടര്‍ന്ന് കേരളത്തില്‍ മരുന്നുകളോട് പ്രതികരണ ശേഷി ഇല്ലാത്ത ആറു രോഗാണുക്കളെ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗമാണ് രോഗാണുക്കളെ കണ്ടെത്തിയത്. വിവിധ ആസ്പത്രികളില്‍ നിന്നും രോഗികളില്‍ നിന്നു...
കോഴിക്കോട്: വേളം സ്വദേശിയായ മുസ്ലിം ലീഗ് പ്രവര്ത്തകന് പുത്തലത്ത് നസീറുദ്ദീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ആരംഭിച്ചു. നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കപ്പച്ചേരി ബഷീറിനെയും രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രുവിനെയും...
തിരുവനന്തപുരം: മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സംസ്ഥാനത്ത് തല്ക്കാലം നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍വിധി വന്നിട്ട് നിരോധനം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് വിഭാഗത്തിന്റെ തീരുമാനം. അതേസമയം, നിരോധനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളുവെന്നായിരുന്നു...