ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ യോഗി മന്ത്രിസഭയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോം താജ്മഹലിനെ കുറിച്ച് നടത്തിയ പ്രസ്താവന തന്ത്രത്തിന്റെ ഭാഗം. അടുത്ത മാസം നടക്കാനിരിക്കുന്ന യു.പി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സോം പഴയ...
ബഗ്ദാദ്: ഹിതപരിശോധന നടത്തി പുറത്തുപോകാന്‍ തീരുമാനിച്ച കുര്‍ദിഷ് മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കിര്‍കുക്ക് നഗരത്തിന്റെയും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണം ഇറാഖ് സേന പിടിച്ചെടുത്തു. വിവാദ ഹിതപരിശോധന കഴിഞ്ഞ് മൂന്നാഴ്ചക്കുശേഷമാണ് ഇറാഖ് സേന വന്‍...
ജദീര്‍ നന്തി ‘knock, knock’ തട്ട് കേട്ട് വാതില്‍ തുറക്കുന്ന ക്ഷണം കാണുന്നത് മുഖത്തിന് നേരെ ചൂണ്ടിയ തോക്കില്‍ നിന്നുയരുന്ന പുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ചൂണ്ടപ്പെട്ട തോക്കുകള്‍ക്ക് ഛായം കൊണ്ട് പ്രതിരോധം തീര്‍ത്തതാണ് ‘knock...
രക്തച്ചൊലിച്ചുകള്ക്കൊടുവില് സിറിയയിലെ തന്ത്രപ്രധാന നഗരമായ റഖയെ ഇസ്ലാമിക് സ്റേറ്റ് ഭീകരില്‍ നിന്നും കുര്‍ദ് -അറബ് സംയുക്ത സൈന്യം മോചിപ്പിച്ചു. യു.എസിന്റെ സഹായം ലഭിക്കുന്ന സൈനിക സംഖ്യമാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സസ്(എസ്.ഡി.എഫ്). നാലു മാസത്തെ ഓപ്പറേഷനൊടുവില്‍...
ഡല്‍ഹി: ഗുജറാത്ത് മോഡല്‍ എന്നത് വാക്കുകള്‍ ഉപയോഗിച്ചുള്ള വെറും ചെപ്പടിവിദ്യയാണെന്ന് ബിജെപി മുന്‍ നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ സുരേഷ് മെഹ്ത. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മോഡല്‍ വികസനം എന്ന ചെപ്പടിവിദ്യ ജനങ്ങള്‍ക്ക് മുമ്പില്‍ ചെലവാകില്ലെന്നും...
തിരുവന്തപുരം: സി.പി.എമ്മിനും ബി.ജെ.പിക്കുമിടയിലെ പാലമാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ഡി സതീശന് എം.എല്‍.എ. ബി.ജെ.പിക്കെതിരെ രാജ്യത്ത് മതേതര മുന്നണി രൂപീകരിക്കാന്‍ സി.പി.എമ്മിനും പിണറായി വിജയനും താല്പര്യമില്ലെന്ന് സതീശന് പറഞ്ഞു. ‘അല്‍ഫോന്‍സ്...
കൊച്ചി: ആജീവനാന്ത വിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ശ്രീശാന്ത്. ഈ വിധി ഏറ്റവും മോശപ്പെട്ട തീരുമാനമായിപ്പോയി, തനിക്ക് വേണ്ടി മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്. ചെന്നൈ സുപ്പര്കിങ്സും രാജസ്ഥാന് റോയല്‍സും എവിടെയാണെന്നും ശ്രീ...
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലുളളത് ഗുരുതര ആരോപണങ്ങളെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി സതീശന്. കോണ്‍ഗ്രസ് നേതൃത്വത്തിനും നേതാക്കള്‍ക്കും സോളാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന് മാത്രമെ അറിയുകയുളളൂ. വിഷയത്തെ...
റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു കാരണം റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ 11 വയസ്സുള്ള പെണ്‍കുട്ടി സന്തോഷി കുമാരി പട്ടിണി കിടന്നു മരിച്ചു. സിംഡേഗ ജില്ലയിലെ കരിമാട്ടി ജില്ലയില്‍ രണ്ടാഴ്ച മുമ്പ് നടന്ന ദാരുണ...
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും. ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയത് ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബി.സി.സി.ഐ.ക്കുവേണ്ടി സി.ഇ.ഒ...