മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാട്സ്ആപ്പില്‍ പോസ്റ്റിട്ട പൊലീസുകാരന് മഹാരാഷ്ട്രയില്‍ സസ്പെന്ഷന്. മുന്‍ മഹാരാഷ്ട്ര റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ബാലസാഹബ് തോറട്ടിന്റെ അംഗരക്ഷകന് രമേശ് ഷിന്‍ഡെയെ ആണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ ഇദ്ദേഹത്തിനെതിരെ സൈബര്‍ ക്രൈം...
ലോകത്തെ മഹാനഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നത് ഡല്‍ഹിയില്‍. ലോകനഗരങ്ങളില്‍ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്‍വേയിലാണ് ഡല്‍ഹി നാണക്കേടിന്റെ കിരീടം ചൂടിയത്. ഇന്ത്യയിലുടനീളം പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിച്ച 2012ലെ നിര്‍ഭയ സംഭവത്തിന് ശേഷവും തലസ്ഥാനത്തെ...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ‘കാലാവസ്ഥാ പ്രവചനം’ നടത്തിയാണ് രാഹുല്‍ പ്രധാനമന്ത്രിയെ കളിയാക്കിയത്. ‘കാലാവസ്ഥാ പ്രവചനം: തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗുജറാത്തില്‍ ഇന്ന്...
ബെര്‍ലിന്‍: ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക അവധി നല്കുന്ന കാര്യം ജര്‍മന്‍ ഗവണ്മെന്റ് പരിഗണിക്കുന്നു. ഒക്ടോബര്‍ പത്തിന് ആഭ്യന്തര മന്ത്രി തോമസ് ഡെ മൈസിയര്‍ തുടങ്ങി വെച്ച ചര്‍ച്ചയാണ് ഇപ്പോള്‍ ഔദ്യോഗിക വൃത്തങ്ങളില്‍ സജീവമായിരിക്കുന്നത്. മുസ്ലിംകള് കൂടുതലായി...
ഗാന്ധിനഗര്‍: ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 150-ലധികം സീറ്റുകള്‍ നേടി ഭരണം തുടരുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗാന്ധിനഗറില്‍ ബി.ജെ.പിയുടെ ഗൗരവ് യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഷായുടെ പ്രസ്താവന....
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരസ്യമാക്കുന്നത് നിയമവിരുദ്ധമണ്. ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് നിയമസഭയയില് വെക്കുമെന്നും പിണറായി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റിപ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിന് മറുപടി...
കേരളത്തിനെതിരെ ബി.ജെ.പി ദേശീയ നേതാക്കള്‍ തുടരെത്തുടരെ നടത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും അങ്കലാപ്പ്. ദേശീയ നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയും പരാതിയും സംസ്ഥാന നേതാക്കള്‍ക്കുള്ളതായാണ് വിവരം. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം...
കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതിയെന്ന് ബല്‍റാം പരഹസിച്ചു. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്‍ത്ത് കേരളഘടകം രംഗത്തെത്തിയതിനെ...
റായ്പൂര്‍: സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ. കേരളത്തില്‍ ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ വീട്ടില്‍ കയറി കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് സരോജ് പാണ്ഡെ...
കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രവി വള്ളത്തോള്‍. വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാറില്ലെങ്കിലും നടന് മമ്മൂട്ടിയെക്കുറിച്ച് രവി വള്ളത്തോള്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. മമ്മൂട്ടിയെക്കുറിച്ചുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതിനിടെ മമ്മൂട്ടി തന്നെ ഒറ്റികൊടുത്തതായി...