ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്കുള്ള രാഹുലിന്റെ വരവ് കോണ്‍ഗ്രസിനും മതേതര മുന്നണിക്കും പുതു ഊര്‍ജ്ജമേകുമെന്നും...
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഗുജറാത്തില്‍. ഗാന്ധി നഗറില്‍ ഇദ്ദേഹം ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാന ബി.ജെ.പി സംഘടിപ്പിക്കുന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളത്തിലാണ് മോദി പങ്കെടുക്കുന്നത്....
ഷിംല: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ ഞെട്ടല്‍ സമ്മാനിച്ച് ഹിമാചല്‍ ഗ്രാമീണ വികസന മന്ത്രി അനില്‍ ശര്‍മ ബി.ജെ.പിയിലേക്ക് ചേക്കേറി. മുന്‍ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകന് കൂടിയാണ് ശര്‍മ. വരും തെരഞ്ഞെടുപ്പില്‍ മാണ്ഡിയില്‍ നിന്ന്...
ന്യൂയോര്‍ക്ക്: തീ പടര്‍ന്ന കാറിനുള്ളില്‍ യാത്രക്കാരിയെ ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപെട്ടു. പൂര്‍ണമായും കത്തിക്കരിഞ്ഞ കാറിനുള്ളില്‍ ഇന്ത്യന്‍ വംശജയായ യുവതി വെന്തുമരിച്ചു. ഹര്‍ലീന്‍ ഗ്രേവാള്‍ (23) ആണ് കൊല്ലപ്പെട്ടത്. പൊള്ളലേറ്റ ഡ്രൈവര്‍ അഹമ്മദ് മെയ്മോണ്ടൈസ് മെഡിക്കല്‍ സെന്ററില്‍...
മലപ്പുറം: ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ മുറ്റിനിന്ന പാണക്കാട് തറവാട്ടിലേക്ക് പടജയിച്ച് കെ.എന്‍.എ ഖാദറെത്തുമ്പോള്‍ അതൊരു പുതിയ ചരിത്രവുമായിട്ടായിരുന്നു. നിയമസഭയുടെ ചരിത്രത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ വിജയവുമായിട്ടായിരുന്നു ആ വരവ്. പണക്കാട് അക്ഷരാര്‍ഥത്തില്‍ പച്ചക്കടലായി. നൂറുകണക്കിന് പ്രവര്‍ത്തകരാണ്...
വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലിംലീഗിലെ അഡ്വ:കെ.എന്‍.എ ഖാദര്‍ നേടിയ വിജയത്തിനു തിളക്കങ്ങളേറെ. ഇടതുമുന്നണിയുണ്ടാക്കിയ അവിശുദ്ധ ബാന്ധവങ്ങളെ തകര്‍ത്തു കളഞ്ഞാണ് 23310 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷവുമായി വേങ്ങര മണ്ഡലം യു.ഡി.എഫിന്റെ ഉരുക്കുകോട്ടതന്നെയെന്ന് തെളിയിച്ച്...
സ്വന്തം നാട്ടില്‍ കളിക്കുന്നത് പോലെ’- കൊച്ചിയില്‍ അണ്ടര്‍-17 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബ്രസീല്‍ താരങ്ങളും കോച്ചും ഒരുപോലെ പറഞ്ഞ വാക്കിങ്ങനെ. കൊച്ചിയുടെ സ്നേഹ തണലിലേക്ക് കാനറികള്‍ വീണ്ടുമെത്തി, 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍...
ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് കീരിടം സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക്. കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനെ 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്പിച്ചത്. ജയത്തോടെ ഫെഡറര്‍ 94 എ.ടി.പി കിരീടമെന്ന...
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ബാഴ്സയുടെ അശ്വമേധത്തെ അത്ലറ്റിക്കോ മാഡ്രിഡ് പിടിച്ചു കെട്ടി. സീസണില്‍ ഒരു പോയിന്റ് പോലും നഷ്ടാകാതെ ഏഴു മത്സരം പൂര്‍ത്തിയാക്കിയ കറ്റാലന്‍ ടീം ബാഴ്സലോണയെ എട്ടാം മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 1-1ന്...
ഫരീദാബാദ്: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഫരീദാബാദില്‍ അഞ്ചു മുസ്്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. കേസില്‍ പിടികിട്ടാത്ത പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇരുപക്ഷത്തുമായി 15 പേര്‍ക്കെതിരെയാണ് കേസ്...