റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു. ആലപ്പുഴ സ്വദേശി മുഹമ്മദ് നിയാസ്, കൊല്‍ക്കത്ത സ്വദേശ് ശുഹ്കര് എന്നിവരാണ് മരിച്ചത്. മഖ്വക്കു സമീപം അബ്റയില് ഇവര്‍ സഞ്ചരിച്ചിരുന്ന ഡയന പിക്കപ്പ് വാഹനം...
വേങ്ങര ഉപതെരെഞ്ഞെടുപ്പിലെ വോട്ടുകള്‍ പകുതിയിലധികം എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 15000 കടന്നു. എ.ആര് നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലാണ് വോട്ടെണ്ണക്കഴിഞ്ഞത്.
മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോള്‍ 2017-18 സീസണിലെ ബാര്‍സലോണയുടെ വിജയക്കുതിപ്പിന് അറുതിയായി. തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച ബാര്‍സ ഇന്നലെ കരുത്തരായ അത്ലറ്റികോ മാഡ്രിഡുമായി 1-1 സമനില വഴങ്ങുകയായിരുന്നു. സീസണില്‍ നാലാം സമനില വഴങ്ങിയ അത്ലറ്റികോ...
തിരൂരങ്ങാടി: വേങ്ങരയില്‍ യു.ഡി.എഫ് തരംഗം. ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ സ്വന്തം പഞ്ചായത്തായ എ.ആര് നഗറില്‍ യു.ഡി.എഫ് വിജയിച്ചു. 3350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ബഷീറിന്റെ മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ബഷീറിന്...
തിരൂരങ്ങാടി: വേങ്ങര നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ മുന്നില്‍. ആദ്യ അരമണിക്കൂറിലെ ഫലസൂചനകളില്‍ യുഡിഎഫ്വോ8343ട്ടുകള്‍ക്ക് മുന്നിട്ടു നില്ക്കുന്നു. കെ.എന്‍.എ ഖാദറിന്23660 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 15317 വോട്ടുകളും...
10.00 : കെ.എന്‍.എ ഖാദര്‍ ഭൂരിപക്ഷം 20054 വോട്ട് 55170 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന് 35116 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിന് 7099 വോട്ടു ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്5305 വോട്ടും ലഭിച്ചു. ഊരകം, വേങ്ങര,കണ്ണമംഗലം എ.ആര് നഗര്‍ എന്നീ...
തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ 8.15ഓടെ ലഭ്യമായി തുടങ്ങും. പോസ്റ്റു വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഉച്ചക്ക് പന്ത്രണ്ടോടെ അന്തിമഫലമറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 165 ബൂത്തുകളിലെ വോട്ട് 12...
ടൊറന്റോ: താലിബാന് ബന്ദികളാക്കിയ യുഎസ്-കനേഡിയന്‍ ദമ്പതികള്‍ നേരിട്ടത് കൊടും ക്രൂരത. അഞ്ച് വര്‍ഷത്തെ തടവു ജീവിതത്തിന് ശേഷം തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് കനഡയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തടവില്‍ നേരിട്ട ക്രൂരതകള്‍...
കോക്സ്ബസാര്‍: മ്യാന്മര് ഭരണകൂടത്തിന്റെ വംശീയ പീഡനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളാക്കപ്പെട്ട് ബംഗ്ലാദേശിലെ കോക്സ്ബസാറിലെ ക്യാമ്പില്‍ കഴിയുന്ന റോഹിംഗ്യകളിലൊരാളായ റോ മയ്യു അലി ഓങ് സാങ് സൂകിക്ക് എഴുതിയ തുറന്ന കത്ത് ചര്‍ച്ചയാവുന്നു. പ്രിയ സൂകി നിങ്ങള്‍ സമാധാനത്തിന്റെ...
ബാര്‍സിലോണ: വന്‍ തുകക്ക് നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയപ്പോള്‍ സ്പാനിഷ് പത്രങ്ങളുടെ സ്പോര്‍ട്സ് പേജുകളില്‍ നിറഞ് വാര്‍ത്ത ബാര്‍സ വന്‍ പ്രതിസന്ധിയിലേക്ക് എന്നതായിരുന്നു. മെസി-സുവാരസ്-നെയ്മര്‍ ത്രയത്തില്‍ നിന്നും ഒരാള്‍ മടങ്ങുമ്പോള്‍ ടീമിനെ അത് സാരമായി ബാധിക്കുമെന്ന അവലോകനങ്ങളില്‍...