ന്യൂഡല്‍ഹി: സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിജി പോയി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ആലിംഗനം ചെയ്യൂ എന്നു പറഞ്ഞായിരുന്നു രാഹുലിന്റെ ട്രോള്‍. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ഒളിയമ്പെയ്തത്. യു.എസ്...
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിനെതിരെ ബിജെപി നേതാവ് രംഗത്ത്. ഇന്ത്യന്‍ സംസ്കാരത്തിനാകെ അപമാനമാണ് താജ് മഹലെന്ന് ബിജെപി എംഎല്‍എ സംഗീത് സോം ആരോപിച്ചു. താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് ചോദിച്ചു. താജ്മഹല്‍ നിര്‍മിച്ച...
വാഷിങ്ടണ്‍: ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി അമേരിക്കന്‍ പാര്‍ലമെന്റ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്ത് പലയിടത്തും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് ഇന്ത്യയില്‍ ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം...
ഹൈദരാബാദ്: ഹൈദരാബാദില്‍ മലയാളി യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശി അരുണ്‍ പി ജോര്‍ജിനെയാണ് സെക്കന്തരാബാദിനടുത്ത് രാംനഗറിലെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈദരാബാദ് മാനേജറായി...
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വില വര്‍ധവിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും. കെ.എസ്.ആര്.ടി.സി...
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറായ ഖൊയ്രുള്‍ ഹുദ കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. മുപ്പത്തിയെട്ടുകാരനായ ഖൊയ്രുള്‍ ഹുദ സൂപ്പര്‍ലീഗിലെ താരമായ പെര്‍സെലയുടെ ഗോള്‍കീപ്പറാണ്. ലീഗില്‍...
ജനാധിപത്യത്തിനു മേല്‍ പണാധിപത്യവും രാഷ്ട്രീയ ആദര്‍ശത്തിനു മേല്‍ അധികാര ദുര്‍വിനിയോഗവും അട്ടിമറി വിജയം സമ്മാനിക്കുമെന്ന ഇടതുപക്ഷത്തിന്റെ അഹന്തക്കേറ്റ അടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ ആധികാരിക വിജയം. കല്ല് കരട് കാഞ്ഞിരക്കുറ്റിയും മുള്ള് മുരട് മൂര്‍ഖന്‍...
മൊഗാദിഷു: സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ വന്‍ സ്ഫോടനം. 137 പേര് കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. നഗരത്തിലെ തിരക്കേറിയ ജങ്ഷനില്‍ ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു....
ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്കുള്ള രാഹുലിന്റെ വരവ് കോണ്‍ഗ്രസിനും മതേതര മുന്നണിക്കും പുതു ഊര്‍ജ്ജമേകുമെന്നും...
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഗുജറാത്തില്‍. ഗാന്ധി നഗറില്‍ ഇദ്ദേഹം ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാന ബി.ജെ.പി സംഘടിപ്പിക്കുന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളത്തിലാണ് മോദി പങ്കെടുക്കുന്നത്....